"സർജിക്കൽ സ്യുച്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q619800 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.)No edit summary
വരി 3: വരി 3:
ശസ്ത്രക്രിയക്ക് ശേഷമോ അപകടത്തെ തുടർന്നോ ഉണ്ടാകുന്ന മുറിവുകളിൽ ശരീരഭാഗങ്ങൾ തുന്നിച്ചേർക്കാൻ ഉപയോഗിക്കുന്ന ഒരു മെഡിക്കൽ ഉപകരണം ആണ് '''സർജിക്കൽ സ്യുച്ചർ'''. ഇതിൽ സാധാരണയായി ഒരു സൂചിയും നൂലും അടങ്ങിയിരിക്കുന്നു. ഇതിൽ സൂചി പല വലുപ്പത്തിലും ആകൃതികളിലും കാണപെടുന്നു. തൊലിയിൽ തുന്നലിടാൻ ഉപയോഗിക്കുന്ന സൂചിയും പേശികളും മറ്റും തുന്നിച്ചേർക്കാനുപയോഗിക്കുന്ന സൂചിയും വ്യത്യസ്തമാണ്. നൂൽ കാറ്റ് ഗട്ട്, പ്രോലിൻ തുടങ്ങി പല വസ്തുക്കൾ കൊണ്ട് നിർമിക്കപ്പെടുന്നു.

{{Commonscat|Surgical suture}}
{{വികസിപ്പിക്കുക}}
{{വികസിപ്പിക്കുക}}

22:25, 13 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

സർജിക്കൽ സ്യൂച്ചർ നീഡിൽ ഹോൾഡർ ഉപയോഗിച്ച് പിടിച്ചിരിക്കുന്നു. പുറം കവർ മുകളിൽ കൊടുത്തിരിക്കുന്നു.

ശസ്ത്രക്രിയക്ക് ശേഷമോ അപകടത്തെ തുടർന്നോ ഉണ്ടാകുന്ന മുറിവുകളിൽ ശരീരഭാഗങ്ങൾ തുന്നിച്ചേർക്കാൻ ഉപയോഗിക്കുന്ന ഒരു മെഡിക്കൽ ഉപകരണം ആണ് സർജിക്കൽ സ്യുച്ചർ. ഇതിൽ സാധാരണയായി ഒരു സൂചിയും നൂലും അടങ്ങിയിരിക്കുന്നു. ഇതിൽ സൂചി പല വലുപ്പത്തിലും ആകൃതികളിലും കാണപെടുന്നു. തൊലിയിൽ തുന്നലിടാൻ ഉപയോഗിക്കുന്ന സൂചിയും പേശികളും മറ്റും തുന്നിച്ചേർക്കാനുപയോഗിക്കുന്ന സൂചിയും വ്യത്യസ്തമാണ്. നൂൽ കാറ്റ് ഗട്ട്, പ്രോലിൻ തുടങ്ങി പല വസ്തുക്കൾ കൊണ്ട് നിർമിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=സർജിക്കൽ_സ്യുച്ചർ&oldid=1914307" എന്ന താളിൽനിന്ന് ശേഖരിച്ചത്