"സൈനാക്കോബാലമൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
[[File:Cyanocobalamin.svg|thumb|സൈനാക്കോബാലമൈനിന്റെ ഘടന]]
[[File:Cyanocobalamin.svg|thumb|സൈനാക്കോബാലമൈനിന്റെ ഘടന]]
'''സൈനാക്കോബാലമൈൻ''' ജീവകം '''B12''' എന്നാണ് സാധാരണയായി അറിയപ്പെടുന്നത്. കടും ചെമപ്പു നിറമുള്ള ക്രിസ്റ്റലൈൻ ഘടനയോടു കൂടിയ ജലത്തിൽ ലേയമായ ജീവകമാണിത്. DNA നിർമാണത്തെ സഹായിക്കുക,മാംസ്യസംശ്ലേഷണത്തെ സഹായിക്കുക, മൈലിനുറയുടെ നിർമാണത്തിനാവശ്യമായ മൈലിൻ ഉത്പാദനത്തെ സഹായിക്കുക, ചുവന്ന രക്തകോശങ്ങളുടെ വളർച്ചയെ സഹായിക്കുക എന്നിങങനെ ഒരു പാടു ശാരീരികപ്രവർത്തനങ്ങൾക്ക് ജീവകം '''B12''' അത്ത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇതിന്റെ അപര്യാപ്തത ശരീരത്തെ ദോശകരമായൈ ബാധിക്കും. നാവിന്റെ അരികുകളും അഗ്രവും കൂടുതൽ മൃദുവാകുക,തുടർന്ന് വ്രണങ്ങൾ ഉണ്ടാവുക,ചുവന്ന രക്തകോശങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതുമൂലമുള്ള വിളർച്ച, ശരീരത്തിന്റെ സംവേദനക്ഷമത കുറയുക, രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുക തുടങ്ങിയ ലക്ഷണങ്ങൾ ജീവകം '''B12'''ന്റെ കുറവുമൂലമുണ്ടാകുന്ന ചില ശാരീരിക പ്രശ്നങ്ങളാണ്.
'''സൈനാക്കോബാലമൈൻ''' ജീവകം '''B12''' എന്നാണ് സാധാരണയായി അറിയപ്പെടുന്നത്. കടും ചെമപ്പു നിറമുള്ള ക്രിസ്റ്റലൈൻ ഘടനയോടു കൂടിയ ജലത്തിൽ ലേയമായ ജീവകമാണിത്. 1948ലാണ് സൈനാക്കോബാലമൈൻ കണ്ടെത്തിയത്. പാൽ,ഇറച്ചി,മുട്ട,മത്സ്യം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ജീവകം '''B12''' വിന്റെ പ്രധാന ഉറവിടങ്ങളാണ്. മനുഷ്യന്റെ കുടലിൽ ജീവിക്കുന്ന ബാക്റ്റീരിയകൾ സൈനാക്കോബാലമൈൻ നിർമിക്കുന്നതിനും ആഗിരണം ചെയ്യുന്നതിനും ശരീരത്തെ സഹായിക്കുന്നു.
DNA നിർമാണത്തെ സഹായിക്കുക,മാംസ്യസംശ്ലേഷണത്തെ സഹായിക്കുക, മൈലിനുറയുടെ നിർമാണത്തിനാവശ്യമായ മൈലിൻ ഉത്പാദനത്തെ സഹായിക്കുക, ചുവന്ന രക്തകോശങ്ങളുടെ വളർച്ചയെ സഹായിക്കുക എന്നിങങനെ ഒരു പാടു ശാരീരികപ്രവർത്തനങ്ങൾക്ക് ജീവകം '''B12''' അത്ത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇതിന്റെ അപര്യാപ്തത ശരീരത്തെ ദോശകരമായൈ ബാധിക്കും. നാവിന്റെ അരികുകളും അഗ്രവും കൂടുതൽ മൃദുവാകുക,തുടർന്ന് വ്രണങ്ങൾ ഉണ്ടാവുക,ചുവന്ന രക്തകോശങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതുമൂലമുള്ള വിളർച്ച, ശരീരത്തിന്റെ സംവേദനക്ഷമത കുറയുക, രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുക തുടങ്ങിയ ലക്ഷണങ്ങൾ ജീവകം '''B12'''ന്റെ കുറവുമൂലമുണ്ടാകുന്ന ചില ശാരീരിക പ്രശ്നങ്ങളാണ്.





06:36, 18 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

സൈനാക്കോബാലമൈനിന്റെ ഘടന

സൈനാക്കോബാലമൈൻ ജീവകം B12 എന്നാണ് സാധാരണയായി അറിയപ്പെടുന്നത്. കടും ചെമപ്പു നിറമുള്ള ക്രിസ്റ്റലൈൻ ഘടനയോടു കൂടിയ ജലത്തിൽ ലേയമായ ജീവകമാണിത്. 1948ലാണ് സൈനാക്കോബാലമൈൻ കണ്ടെത്തിയത്. പാൽ,ഇറച്ചി,മുട്ട,മത്സ്യം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ജീവകം B12 വിന്റെ പ്രധാന ഉറവിടങ്ങളാണ്. മനുഷ്യന്റെ കുടലിൽ ജീവിക്കുന്ന ബാക്റ്റീരിയകൾ സൈനാക്കോബാലമൈൻ നിർമിക്കുന്നതിനും ആഗിരണം ചെയ്യുന്നതിനും ശരീരത്തെ സഹായിക്കുന്നു.

DNA നിർമാണത്തെ സഹായിക്കുക,മാംസ്യസംശ്ലേഷണത്തെ സഹായിക്കുക, മൈലിനുറയുടെ നിർമാണത്തിനാവശ്യമായ മൈലിൻ ഉത്പാദനത്തെ സഹായിക്കുക, ചുവന്ന രക്തകോശങ്ങളുടെ വളർച്ചയെ സഹായിക്കുക എന്നിങങനെ ഒരു പാടു ശാരീരികപ്രവർത്തനങ്ങൾക്ക് ജീവകം B12 അത്ത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇതിന്റെ അപര്യാപ്തത ശരീരത്തെ ദോശകരമായൈ ബാധിക്കും. നാവിന്റെ അരികുകളും അഗ്രവും കൂടുതൽ മൃദുവാകുക,തുടർന്ന് വ്രണങ്ങൾ ഉണ്ടാവുക,ചുവന്ന രക്തകോശങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതുമൂലമുള്ള വിളർച്ച, ശരീരത്തിന്റെ സംവേദനക്ഷമത കുറയുക, രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുക തുടങ്ങിയ ലക്ഷണങ്ങൾ ജീവകം B12ന്റെ കുറവുമൂലമുണ്ടാകുന്ന ചില ശാരീരിക പ്രശ്നങ്ങളാണ്.










"https://ml.wikipedia.org/w/index.php?title=സൈനാക്കോബാലമൈൻ&oldid=1835738" എന്ന താളിൽനിന്ന് ശേഖരിച്ചത്