"ഡി.കെ. പട്ടമ്മാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 8 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q464887 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വർഗ്ഗീകരണം:ജീവിതകാലം
വരി 24: വരി 24:
* സംഗീത നാടക അകാദമി ഫെല്ലോഷിപ്പ് (1992ൽ തിരഞ്ഞെടുക്കപ്പെട്ടു)<ref name="IndiansartsPattammalpage"/>
* സംഗീത നാടക അകാദമി ഫെല്ലോഷിപ്പ് (1992ൽ തിരഞ്ഞെടുക്കപ്പെട്ടു)<ref name="IndiansartsPattammalpage"/>
* [[Padma Vibhushan|പത്മവിഭൂഷൻ]] (1998; )<ref name="IndiansartsPattammalpage"/>
* [[Padma Vibhushan|പത്മവിഭൂഷൻ]] (1998; )<ref name="IndiansartsPattammalpage"/>



== അവലംബം ==
== അവലംബം ==
<references/>
<references/>


[[വർഗ്ഗം:1919-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2009-ൽ മരിച്ചവർ]]
[[വർഗ്ഗം:മാർച്ച് 28-ന് ജനിച്ചവർ]]
[[വർഗ്ഗം:ജൂലൈ 16-ന് മരിച്ചവർ]]

{{DEFAULTSORT:പട്ടമ്മാൾ, ഡി.കെ.}}
{{DEFAULTSORT:പട്ടമ്മാൾ, ഡി.കെ.}}
[[വർഗ്ഗം:കർണ്ണാടകസംഗീതജ്ഞർ]]
{{lifetime|1919|2009|മാർച്ച് 28|ജൂലൈ 16}}
[[വർഗ്ഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
{{Bio-stub}}
[[വർഗ്ഗം:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
[[Category:കർണ്ണാടകസംഗീതജ്ഞർ]]
[[Category:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
[[Category:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചവർ]]


{{Bio-stub}}

19:07, 31 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ദാമൽ കൃഷ്ണസ്വാമി പട്ടമ്മാൾ
ഡി.കെ. പട്ടമ്മാൾ സഹോദരൻ ഡി.കെ. ജയരാമനോടൊപ്പം (1940-ലെ ചിത്രം)
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംകാഞ്ചീപുരം, തമിഴ് നാട്, ഇന്ത്യ
തൊഴിൽ(കൾ)ഗായിക
വർഷങ്ങളായി സജീവം1929–2009
ലേബലുകൾHMV, EMI, RPG, AVM Audio, Inreco, Charsur Digital Workshop etc.

പ്രമുഖ കർണ്ണാടകസംഗീതജ്ഞയായിരുന്നു ദാമൽ കൃഷ്ണസ്വാമി പട്ടമ്മാൾ (തമിഴ്: தாமல் கிருஷ்ணசுவாமி பட்டம்மாள்) (മാർച്ച് 28, 1919ജൂലൈ 16, 2009[1]). വിവിധ ഭാഷകളിലുള്ള ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുവേണ്ടി പാടുകയും ചെയ്തിട്ടുണ്ട്. സമകാലികരായ എം.എസ്. സുബ്ബലക്ഷ്മി, എം.എൽ. വസന്തകുമാരി എന്നിവരോടൊപ്പം കർണ്ണാടകസംഗീതത്തിലെ ഗായികാത്രയം എന്ന വിശേഷണത്തിൽ ഇവർ അറിയപ്പെട്ടിരുന്നു.[2][3] കർണ്ണാടകസംഗീതത്തിൽ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഈ ഗായികാത്രയത്തിന് സാധിച്ചു.

പുരസ്കാരങ്ങൾ

തന്റെ ഗായികജീവിതത്തിനിടയിൽ പട്ടമ്മാൾ ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇതിൽ പ്രധാനമാ‍യത് താഴെപ്പറയുന്നു.

അവലംബം

  1. "ഡി.കെ. പട്ടമ്മാൾ അന്തരിച്ചു". മാതൃഭൂമി. 2009-07-16. Retrieved 2009-07-17.
  2. Chennai-Online
  3. The Hindu
  4. 4.0 4.1 4.2 4.3 4.4 4.5 4.6 D. K. Pattammal



"https://ml.wikipedia.org/w/index.php?title=ഡി.കെ._പട്ടമ്മാൾ&oldid=1765500" എന്ന താളിൽനിന്ന് ശേഖരിച്ചത്