"ലോകാരോഗ്യസംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: ka:ჯანდაცვის მსოფლიო ორგანიზაცია
(ചെ.) 110 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7817 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 34: വരി 34:


[[വർഗ്ഗം:ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ]]
[[വർഗ്ഗം:ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ]]

[[af:Wêreldgesondheidsorganisasie]]
[[an:Organización Mundial d'a Salut]]
[[ar:منظمة الصحة العالمية]]
[[arz:منظمة الصحه العالميه]]
[[ast:Organización Mundial de la Salú]]
[[az:Ümumdünya Səhiyyə Təşkilatı]]
[[bat-smg:Svieta sveikatas uorganėzacėjė]]
[[bcl:Pankinaban na Organisasyon nin Salud]]
[[be:Сусветная арганізацыя аховы здароўя]]
[[be-x-old:Сусьветная арганізацыя здароўя]]
[[bg:Световна здравна организация]]
[[bn:বিশ্ব স্বাস্থ্য সংস্থা]]
[[br:Aozadur Bedel ar Yec'hed]]
[[bs:Svjetska zdravstvena organizacija]]
[[ca:Organització Mundial de la Salut]]
[[ckb:ڕێکخراوەی تەندروستیی جیھانی]]
[[cs:Světová zdravotnická organizace]]
[[cy:Cyfundrefn Iechyd y Byd]]
[[da:WHO]]
[[de:Weltgesundheitsorganisation]]
[[el:Παγκόσμιος Οργανισμός Υγείας]]
[[en:World Health Organization]]
[[eo:Monda Organizaĵo pri Sano]]
[[es:Organización Mundial de la Salud]]
[[et:Maailma Terviseorganisatsioon]]
[[eu:Munduko Osasun Erakundea]]
[[fa:سازمان بهداشت جهانی]]
[[fi:Maailman terveysjärjestö]]
[[fiu-vro:Maailma Tervüseorganisats'uun]]
[[fo:Heims Heilsustovnurin]]
[[fr:Organisation mondiale de la santé]]
[[frp:Organisacion mondiâla de la sandât]]
[[fy:Wrâldsûnensorganisaasje]]
[[gl:Organización Mundial da Saúde]]
[[he:ארגון הבריאות העולמי]]
[[hi:विश्व स्वास्थ्य संगठन]]
[[hif:World Health Organization]]
[[hr:Svjetska zdravstvena organizacija]]
[[hu:Egészségügyi Világszervezet]]
[[hy:Առողջապահության համաշխարհային կազմակերպություն]]
[[ia:Organisation Mundial del Sanitate]]
[[id:Organisasi Kesehatan Dunia]]
[[io:Mondala organizuro di saneso]]
[[is:Alþjóðaheilbrigðismálastofnunin]]
[[it:Organizzazione mondiale della sanità]]
[[ja:世界保健機関]]
[[jv:WHO]]
[[ka:ჯანდაცვის მსოფლიო ორგანიზაცია]]
[[ki:WHO]]
[[kk:Дүниежүзілік денсаулық сақтау ұйымы]]
[[kl:WHO]]
[[km:អង្គការសុខភាពពិភពលោក]]
[[kn:ವಿಶ್ವ ಆರೋಗ್ಯ ಸಂಘಟನೆ]]
[[ko:세계 보건 기구]]
[[krc:Дуния саулукъ организация]]
[[ku:WHO]]
[[ky:Бүткүл дүйнөлүк саламаттык сактоо уюму]]
[[la:Ordo mundi sanitarius]]
[[lb:Weltgesondheetsorganisatioun]]
[[lmo:Urganizazziun mundiala da la Santaa]]
[[lt:Pasaulio sveikatos organizacija]]
[[lv:Pasaules Veselības organizācija]]
[[mk:Светска здравствена организација]]
[[mn:Дэлхийн Эрүүл Мэндийн Байгууллага]]
[[mr:विश्व स्वास्थ्य संस्था]]
[[ms:Pertubuhan Kesihatan Sedunia]]
[[mt:L-Għaqda Dinjija tas-Saħħa]]
[[my:ကမ္ဘာ့ကျန်းမာရေးအဖွဲ့]]
[[ne:विश्व स्वास्थ्य संगठन]]
[[new:वर्ल्ड हेल्थ अर्गेनाइजेसन]]
[[nl:Wereldgezondheidsorganisatie]]
[[nn:Verdsorganisasjonen for helse]]
[[no:Verdens helseorganisasjon]]
[[oc:Organizacion Mondiala de la Santat]]
[[or:ବିଶ୍ଵ ସ୍ଵାସ୍ଥ୍ୟ ସଂଗଠନ]]
[[pl:Światowa Organizacja Zdrowia]]
[[pnb:ورلڈ ہیلتھ آرگنائزیشن]]
[[ps:د روغتيا نړيوال سازمان]]
[[pt:Organização Mundial da Saúde]]
[[ro:Organizația Mondială a Sănătății]]
[[ru:Всемирная организация здравоохранения]]
[[rue:Світова орґанізація охороны здоровя]]
[[sah:Доруобуйа аан дойдутааҕы тэрилтэтэ]]
[[scn:Urganizzazioni Munniali dâ Saluti]]
[[sh:WHO]]
[[simple:World Health Organization]]
[[sk:Svetová zdravotnícka organizácia]]
[[sl:Svetovna zdravstvena organizacija]]
[[sq:Organizata Botërore e Shëndetësisë]]
[[sr:Светска здравствена организација]]
[[su:Organisasi Kaséhatan Dunya]]
[[sv:Världshälsoorganisationen]]
[[sw:Shirika la Afya Duniani]]
[[ta:உலக சுகாதார அமைப்பு]]
[[te:ప్రపంచ ఆరోగ్య సంస్థ]]
[[tg:Созмони Ҷаҳонии Беҳдошт]]
[[th:องค์การอนามัยโลก]]
[[tl:Samahan ng Pandaigdigang Kalusugan]]
[[tr:Dünya Sağlık Örgütü]]
[[tt:Бөтендөнья сәламәтлек оешмасы]]
[[uk:Всесвітня організація охорони здоров'я]]
[[ur:عالمی ادارہ صحت]]
[[vi:Tổ chức Y tế Thế giới]]
[[war:Kalibutanon nga Katig-uban han Kalibsógan]]
[[wuu:联合国卫生组织]]
[[yi:װעלט געזונט ארגאניזאציע]]
[[yo:World Health Organization]]
[[zh:世界卫生组织]]
[[zh-min-nan:Sè-kài Oē-seng Cho͘-chit]]
[[zh-yue:世界衞生組織]]

11:36, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ലോകാരോഗ്യസംഘടന
രൂപീകരണം7 ഏപ്രിൽ 1948
തരംഐക്യരാഷ്ട്രസഭ‎യുടെ ഏജൻസി
ആസ്ഥാനംജനീവ, സ്വിറ്റ്സർലന്റ്
അംഗത്വം
193 അംഗ രാജ്യങ്ങൾ
ഔദ്യോഗിക ഭാഷ
അറബി, ചൈനീസ്, ഇംഗ്ലീഷ്, ഫ്രെഞ്ച്, റഷ്യൻ and സ്പാനിഷ്
Director-General
ഡോ. മാർഗരറ്റ് ചാൻ
വെബ്സൈറ്റ്http://www.who.int/

അന്താരാഷ്ട്രതലത്തിൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ രൂപീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുളള ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയേതര, പ്രത്യേക ഏജൻസിയാണ് ലോകാരോഗ്യസംഘടന അഥവാ World Health Organization. സ്വിറ്റ്സർലന്റിലെ ജനീവയിലാണ് സംഘടനയുടെ ആസ്ഥാനം. ഇപ്പോഴത്തെ അധ്യക്ഷ ഡോ.മാർഗരറ്റ് ചാൻ (Dr. Margaret Chan) ആണ്. 193 അംഗരാജ്യങ്ങളുള്ള ലോകാരോഗ്യസംഘടനയുടെ ഔദ്യോഗിക ഭാഷകൾ ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, ചൈനീസ്, അറബിക് എന്നിവയാണ്.

ഉത്ഭവം

സർവ്വരാജ്യസഖ്യ (League of Nations) ത്തിന്റെ ആരോഗ്യ ഏജൻസിയായിരുന്ന ആരോഗ്യസംഘടന(Health Organization) യുടെ പിന്തുടർച്ചയായാണ് ലോകാരോഗ്യസംഘടന നിലവിൽ വന്നത്. റിനെ സാൻഡ് (റിനെ Sand ) അധ്യക്ഷനായുള്ള സമിതി 1946ൽ ഉണ്ടാക്കിയ കരട് ഭരണഘടന, ആ വർഷം തന്നെ ന്യൂയോർക്കിൽ 51 രാജ്യങ്ങൾ ഉൾക്കൊണ്ട അന്തർദേശീയ ആരോഗ്യ സമ്മേളനം (International Health Conference) അംഗീകരിച്ചു. 1948 ഏപ്രിൽ 7-ന് ആണ് ലോകാരോഗ്യസംഘടന രൂപവത്കരിക്കപ്പെട്ടത്. ഏപ്രിൽ 7 ലോകാരോഗ്യ ദിനമാണ്. ഓരോ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കിയാണ് ഈ ദിനം പ്രഘോഷിക്കപ്പെടുന്നത്.

ലക്ഷ്യം

ഏവർക്കും മെച്ചപ്പെട്ട ആരോഗ്യം ലഭ്യമാക്കുക എന്നതാണ് ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം. ഭരണ ഘടനയുടെ ആമുഖത്തിൽ പറയുന്നത്::

  1. രോഗ വൈകല്യ രാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക മാനസിക സാമൂഹ്യ സുസ്ഥിതി (well being) കൂടി ആണു ആരോഗ്യം.
  2. വംശം, മതം, രാഷ്ട്രീയം, വിശ്വാസം, സാമ്പത്തിക സ്ഥിതി, സാമൂഹ്യാവസ്ഥ എന്നിവക്കതീതമായി, ലഭ്യമാക്കാവുന്ന ഏറ്റവും മെച്ചപ്പെട്ട ആരോഗ്യ നിലവാരം ഓരോർത്തർക്കും പ്രാപ്യമാക്കുക മനുഷ്യന്റെ മൌലീകമായ അവകാശമാണ്.
  3. സമാധാനം. സുരക്ഷ എന്നിവ കൈവരിക്കുന്നതിന്, വ്യക്തികളുടെയും രാജ്യത്തിന്റെയും പൂർണ സഹകരണത്തോടെ ഏവർക്കും ആരോഗ്യം ഉറപ്പാക്കേണ്ടണ്‌ .
  4. ആരോഗ്യ പോഷണത്തിനും സംരക്ഷണത്തിനുമുള്ള ഏത് നേട്ടവും ഏവർക്കും വിലപ്പെട്ടതാണ്‌.
  5. ആരോഗ്യ പോഷണത്തിലും രോഗ നിയന്ത്രണത്തിലും, പ്രത്യേകിച്ച് പകർച്ച രോഗ നിയന്ത്രണത്തിൽ രാജ്യങ്ങൾ തമ്മിൽ കാണപ്പെടുന്ന ആരോഗ്യ വികസന അസുന്തിലാവസ്ഥ ഒരു പൊതു വിപത്താണ്.
  6. മാറിക്കൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥയിൽ ഒരു നല്ല വളർച്ച ഓരോ കുഞ്ഞിനും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
  7. വൈദ്യവിജ്ഞാനപരവും, മനശാസ്ത്രപരവും ആയി ഉണ്ടായിട്ടുള്ള പ്രയോജനങ്ങൾ ഏവർക്കും ഉറപ്പാക്കേണ്ടത് നല്ല ആരോഗ്യത്തിനു ആവശ്യമാണ്‌.
  8. അറിഞ്ഞുള്ള അഭിപ്രായവും,, സകർമ സഹകരണവും ജനങ്ങളിൽ ഉണ്ടാക്കേണ്ടത് ആരോഗ്യ പുരോഗതിക്ക് ആവശ്യമാണ്‌.
  9. ആവശ്യമായ ആരോഗ്യ, സാമൂഹ്യ നടപടികളിലൂടെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് സർക്കാരാണ്.

അവലംബം

Parks Text Book of Social and Preventive Medicine 19th Ed, P-762, Bhanot Publishers,Jabalpur.

"https://ml.wikipedia.org/w/index.php?title=ലോകാരോഗ്യസംഘടന&oldid=1716678" എന്ന താളിൽനിന്ന് ശേഖരിച്ചത്