"ജിന്ദൻ കൗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
സിഖ് സാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്നു ജിന്ദൻ കൗർ (ജീവിതകാലം: 1817 – 1863 ഓഗസ്റ്റ് 1). ജിന്ദ് കൗർ എന്ന പേരിലും അറിയപ്പെടുന്നു. ആദ്യത്തെ സിഖ് രാജാവായിരുന്ന രഞ്ജിത് സിങ്ങിന്റെ ഏറ്റവും ഇളയ ഭാര്യയായിരുന്നു ജിന്ദൻ. പ്രായപൂർത്തിയാവാത്ത രാജാവ് ദലീപ് സിങ്ങിനുവേണ്ടി റീജന്റ് ആയാണ് ജിന്ദൻ ഭരണം നടത്തിയിരുന്നത്.
സിഖ് സാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്നു ജിന്ദൻ കൗർ (ജീവിതകാലം: 1817 – 1863 ഓഗസ്റ്റ് 1). ജിന്ദ് കൗർ എന്ന പേരിലും അറിയപ്പെടുന്നു. ആദ്യത്തെ സിഖ് രാജാവായിരുന്ന രഞ്ജിത് സിങ്ങിന്റെ ഏറ്റവും ഇളയ ഭാര്യയായിരുന്നു ജിന്ദൻ. പ്രായപൂർത്തിയാവാത്ത രാജാവ് ദലീപ് സിങ്ങിനുവേണ്ടി റീജന്റ് ആയാണ് 1843 മുതൽ 1846 ഡിസംബർ മാസം വരെ ജിന്ദൻ ഭരണം നടത്തിയിരുന്നത്. 1846-ൽ നിലവിൽവന്ന ഭൈരോവൽ കരാർ പ്രകാരം ജിന്ദന്റെ റീജന്റ് സ്ഥാനം നിർത്തലാക്കുകയും ബ്രിട്ടീഷ് റെസിഡന്റിന് കീഴിലുള്ള ഭരണസമിതി അധികാരമേൽക്കുകയും ചെയ്തു. അധികാരത്തിൽ ഇടപെടാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് 1847 ഓഗസ്റ്റിൽ ജിന്ദൻ ലാഹോറിൽ നിന്ന് നാടുകടത്തപ്പെട്ടു.

[[വർഗ്ഗം:സിഖ് സാമ്രാജ്യം]]
[[വർഗ്ഗം:സിഖ് സാമ്രാജ്യം]]

02:31, 6 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

സിഖ് സാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്നു ജിന്ദൻ കൗർ (ജീവിതകാലം: 1817 – 1863 ഓഗസ്റ്റ് 1). ജിന്ദ് കൗർ എന്ന പേരിലും അറിയപ്പെടുന്നു. ആദ്യത്തെ സിഖ് രാജാവായിരുന്ന രഞ്ജിത് സിങ്ങിന്റെ ഏറ്റവും ഇളയ ഭാര്യയായിരുന്നു ജിന്ദൻ. പ്രായപൂർത്തിയാവാത്ത രാജാവ് ദലീപ് സിങ്ങിനുവേണ്ടി റീജന്റ് ആയാണ് 1843 മുതൽ 1846 ഡിസംബർ മാസം വരെ ജിന്ദൻ ഭരണം നടത്തിയിരുന്നത്. 1846-ൽ നിലവിൽവന്ന ഭൈരോവൽ കരാർ പ്രകാരം ജിന്ദന്റെ റീജന്റ് സ്ഥാനം നിർത്തലാക്കുകയും ബ്രിട്ടീഷ് റെസിഡന്റിന് കീഴിലുള്ള ഭരണസമിതി അധികാരമേൽക്കുകയും ചെയ്തു. അധികാരത്തിൽ ഇടപെടാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് 1847 ഓഗസ്റ്റിൽ ജിന്ദൻ ലാഹോറിൽ നിന്ന് നാടുകടത്തപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=ജിന്ദൻ_കൗർ&oldid=1711073" എന്ന താളിൽനിന്ന് ശേഖരിച്ചത്