"വിക്കിപീഡിയ:ശൈലീപുസ്തകം/വാക്കുകളുടെ പൊതുശൈലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Sidharthan (സംവാദം | സംഭാവനകൾ) |
Sidharthan (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
ഒരു വാക്കുതന്നെ വ്യത്യസ്തമായ രീതിയിൽ എഴുതുന്നുണ്ടല്ലോ. (ഉദാഹരണത്തിന് ഓഗസ്റ്റ്, ആഗസ്റ്റ്, ആഗസ്ത്). ഭാഷയെ ശുദ്ധീകരിക്കുക എന്ന ദൗത്യം വിക്കിപീഡിയക്കില്ല. എന്നാൽ ഇത്തരം വാക്കുകൾക്ക് ഒരു പൊതുരീതി പിന്തുടരുന്നത്, എഴുത്തുകാർക്ക് ആശയക്കുഴപ്പം ഒഴിവാക്കുകയും, കണ്ണിചേർക്കൽ എളുപ്പമാകുകയും, ലേഖനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. |
ഒരു വാക്കുതന്നെ വ്യത്യസ്തമായ രീതിയിൽ എഴുതുന്നുണ്ടല്ലോ. (ഉദാഹരണത്തിന് ഓഗസ്റ്റ്, ആഗസ്റ്റ്, ആഗസ്ത്). ഭാഷയെ ശുദ്ധീകരിക്കുക എന്ന ദൗത്യം വിക്കിപീഡിയക്കില്ല. എന്നാൽ ഇത്തരം വാക്കുകൾക്ക് ഒരു പൊതുരീതി പിന്തുടരുന്നത്, എഴുത്തുകാർക്ക് ആശയക്കുഴപ്പം ഒഴിവാക്കുകയും, കണ്ണിചേർക്കൽ എളുപ്പമാകുകയും, ലേഖനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. |
||
ഉപയോക്താക്കളുടെ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ വിക്കിപീഡിയയിൽ ഉപയോഗിക്കാൻ |
തെറ്റായ പ്രയോഗങ്ങൾ ഒഴിവാക്കിയതും ഉപയോക്താക്കളുടെ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ വിക്കിപീഡിയയിൽ ഉപയോഗിക്കാൻ അഭികാമ്യമായതുമായ പൊതുശൈലികളാണ് ഇവിടെ നൽകിയിട്ടുള്ളത്. പൊതുമണ്ഡലത്തിൽ സാർവത്രികമായി ഉപയോഗിക്കുന്ന രീതി പിന്തുടരുക, മൂലഭാഷയിലെ ഉച്ചാരണം തുടങ്ങിയ തത്വങ്ങളാണ് ഈ ശൈലികൾ രൂപീകരിക്കുന്നതിൽ മാനകമാക്കിയിരിക്കുന്നത്. |
||
==മാസങ്ങളുടെ പേരുകൾ== |
==മാസങ്ങളുടെ പേരുകൾ== |
16:51, 31 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു വാക്കുതന്നെ വ്യത്യസ്തമായ രീതിയിൽ എഴുതുന്നുണ്ടല്ലോ. (ഉദാഹരണത്തിന് ഓഗസ്റ്റ്, ആഗസ്റ്റ്, ആഗസ്ത്). ഭാഷയെ ശുദ്ധീകരിക്കുക എന്ന ദൗത്യം വിക്കിപീഡിയക്കില്ല. എന്നാൽ ഇത്തരം വാക്കുകൾക്ക് ഒരു പൊതുരീതി പിന്തുടരുന്നത്, എഴുത്തുകാർക്ക് ആശയക്കുഴപ്പം ഒഴിവാക്കുകയും, കണ്ണിചേർക്കൽ എളുപ്പമാകുകയും, ലേഖനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
തെറ്റായ പ്രയോഗങ്ങൾ ഒഴിവാക്കിയതും ഉപയോക്താക്കളുടെ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ വിക്കിപീഡിയയിൽ ഉപയോഗിക്കാൻ അഭികാമ്യമായതുമായ പൊതുശൈലികളാണ് ഇവിടെ നൽകിയിട്ടുള്ളത്. പൊതുമണ്ഡലത്തിൽ സാർവത്രികമായി ഉപയോഗിക്കുന്ന രീതി പിന്തുടരുക, മൂലഭാഷയിലെ ഉച്ചാരണം തുടങ്ങിയ തത്വങ്ങളാണ് ഈ ശൈലികൾ രൂപീകരിക്കുന്നതിൽ മാനകമാക്കിയിരിക്കുന്നത്.
മാസങ്ങളുടെ പേരുകൾ
ഇംഗ്ലീഷ് ഉച്ചാരണത്തിനനുസരിച്ചുള്ള രീതിയിലാവണം മാസങ്ങളുടെ പേരുകൾ എഴുതേണ്ടത്.
അഭികാമ്യമായ രീതി | ഒഴിവാക്കേണ്ടുന്നവ |
---|---|
ജനുവരി | |
ഫെബ്രുവരി | |
മാർച്ച് | |
ഏപ്രിൽ | |
മേയ് | |
ജൂൺ | |
ജൂലൈ | |
ഓഗസ്റ്റ് | |
സെപ്റ്റംബർ | |
ഒക്ടോബർ | |
നവംബർ | |
ഡിസംബർ |
രാജ്യങ്ങളുടെ പേരുകൾ
അഭികാമ്യമായ രീതി | ഒഴിവാക്കേണ്ടുന്നവ | മറ്റു വിവരങ്ങൾ |
---|---|---|
ഇന്ത്യ | സാർവത്രികമായി ഉപയോഗിക്കപ്പെടുന്ന രൂപം ഇന്ത്യ എന്നതാണ് | |
ഓസ്ട്രേലിയ | ||
ഓസ്ട്രിയ |
മറ്റുള്ളവ
അഭികാമ്യമായ രീതി | ഒഴിവാക്കേണ്ടുന്നവ | മറ്റു വിവരങ്ങൾ |
---|---|---|
വെടിവെപ്പ് | ചർച്ച | |
ചെലവ് | ||
സൃഷ്ടി | ||
സ്രഷ്ടാവ് | ||
പ്രവൃത്തി | ||
പ്രവർത്തിക്കുക | ||
ഉദ്ദേശ്യം | ||
പ്രസ്താവന | ||
ഐതിഹ്യം | ||
വാല്മീകി | ||
വസ്തുനിഷ്ഠം |