"സംവാദം:ത്രിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
64.191.93.101 (സംവാദം) ചെയ്ത തിരുത്തല്‍ 170141 നീക്കം ചെയ്യുന്നു
വരി 19: വരി 19:
:ഒ എന്തൊരു മാന്യത? ജോര്‍ജ്ജുട്ടിക്കും ഐപിക്കും നീലമാങ്ങക്കും എന്തേ ഈ മാന്യത ഇസ്ലാം സ്വീകരിച്ചവരുടെ പട്ടികയുടെ സംവാദത്തില്‍ ഇല്ലാഞ്ഞു മൂലേ? ഇന്നര്‍ മീനിങ്ങ് വെച്ച് സംവാദ താളില്‍ കളിക്കാന്‍ ജോര്‍ജ്ജുട്ടിക്ക് മാത്രമല്ല എല്ലാര്‍ക്കും കഴിയും. ഭൂരിപക്ഷം ക്രിസ്ത്യന്‍സായതുകൊണ്ട് എന്ത് തോന്ന്യാസത്തിനും ബാക്കിയുള്ളവര്‍ കൂട്ടുനില്‍ക്കും. അവരെ മൂടും താങ്ങാന്‍ കുറെ ഹിന്ദുക്കളും. ഹഹഹാഹഹഹഹഹഹഹ്. ഐപില്‍ വന്ന് ഒരു ചോദ്യമിടാന്‍ ഷിജു അലെക്സും അതിനു മറുപടി പറയാന്‍ ജോര്‍ജ്ജുട്ടിയും. എന്തൊരു ഒത്തു കളി.
:ഒ എന്തൊരു മാന്യത? ജോര്‍ജ്ജുട്ടിക്കും ഐപിക്കും നീലമാങ്ങക്കും എന്തേ ഈ മാന്യത ഇസ്ലാം സ്വീകരിച്ചവരുടെ പട്ടികയുടെ സംവാദത്തില്‍ ഇല്ലാഞ്ഞു മൂലേ? ഇന്നര്‍ മീനിങ്ങ് വെച്ച് സംവാദ താളില്‍ കളിക്കാന്‍ ജോര്‍ജ്ജുട്ടിക്ക് മാത്രമല്ല എല്ലാര്‍ക്കും കഴിയും. ഭൂരിപക്ഷം ക്രിസ്ത്യന്‍സായതുകൊണ്ട് എന്ത് തോന്ന്യാസത്തിനും ബാക്കിയുള്ളവര്‍ കൂട്ടുനില്‍ക്കും. അവരെ മൂടും താങ്ങാന്‍ കുറെ ഹിന്ദുക്കളും. ഹഹഹാഹഹഹഹഹഹഹ്. ഐപില്‍ വന്ന് ഒരു ചോദ്യമിടാന്‍ ഷിജു അലെക്സും അതിനു മറുപടി പറയാന്‍ ജോര്‍ജ്ജുട്ടിയും. എന്തൊരു ഒത്തു കളി.
.
.
എട ജോര്‍ജ്ജുട്ടി നീലമാങ്ങയുടെ ചോദ്യത്തിനു മുന്നില്‍ താന്‍ മുട്ട് വിറച്ചെന്നും നിന്റെ പ്രേരണയാല്‍ ഇസ്ലാം സ്വീകരിച്ചവരുടെ പട്ടിക ഡിലീറ്റ് ചെയ്തുവെന്നും ഞാനറിഞ്ഞു. ഏതായാലും നീ രക്ഷപ്പെട്ടും. കാരണം ഇനി സംവാദത്തിനു വരില്ലല്ലോ

16:22, 16 ഏപ്രിൽ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ലേഖനത്തിനുവേണ്ടി ഒന്നു search ചെയ്തപ്പോ ഴാണ് മനസ്സിലായത് തലക്കെട്ട് ത്രിത്വം എന്നാണ് കൊടുത്തിരിക്കുന്നതെന്ന്. ഞാന്‍ കണ്ടിരിക്കുന്നത് ത്രീത്വം എന്നാണ്. ('ഇ' യുടെ ദീര്‍ഘമാത്രയോടുകൂടി). അതല്ലേ ശരി? Georgekutty 16:58, 6 ഏപ്രില്‍ 2008 (UTC)

ഗൂഗിള്‍ സേര്‍ച്ചിയപ്പോള്‍ കിട്ടിയ റിസല്‍റ്റ്. ത്രിത്വം,ത്രീത്വം. അത് കണ്ടിട്ട് ത്രിത്വമാണ് ശരിയെന്ന് തോനുന്നു--അഭി 17:10, 6 ഏപ്രില്‍ 2008 (UTC)


നമുക്കു മിയമിയയോടു ചോദിക്കാം. ഞാന്‍ കണ്ടിരിക്കുന്നത് ത്രിത്വം എന്നാണു. എന്തായാലും സംശയം പ്രകടിപ്പിച്ച സ്ഥിതിക്ക് ത്രീത്വം എന്ന ഒരു റീഡയറക്ട് താളും ഉണ്ടാക്കാം. --ഷിജു അലക്സ് 17:12, 6 ഏപ്രില്‍ 2008 (UTC)

ത്രിത്വം ആണ്‌ ശരി. ത്രിത്വൈകദൈവം എന്നാണ്‌ പറയാറ്. --ജേക്കബ് 17:40, 6 ഏപ്രില്‍ 2008 (UTC)


ത്രിത്വം തന്നെയാണ് ശരി എന്നു സമ്മതിക്കുന്നു. വീട്ടിലുള്ള പ്രാര്‍ഥനപ്പുസ്തകങ്ങളില്‍‌പ്പോലും 'ത്രിത്വസ്തുതി' എന്നാണ് എഴുതിയിരിക്കുന്നത്. എന്റെ പിഴ!Georgekutty 18:28, 6 ഏപ്രില്‍ 2008 (UTC)

പള്ളീലച്ഛന്‍

അച്ഛന്‍(പിതാവ്) പട്ടത്തിന് ചേര്‍ന്നവരുടെ പട്ടിക എന്നൊരു താള്‍ ഉണ്ടാക്കിക്കൂടെ ജോര്‍ജ്ജുട്ടി. അതിനാകുമ്പോ ഇതിനേക്കാള്‍ നീളവും കിട്ടും. ആവശ്യത്തിനു റെഫറ്സ്നും കിട്ടും. മലയാളം വിക്കിയുടെ പോക്ക് ഉന്നതങ്ങളിലേക്കു ആകും ചെയ്യും. അച്ഛന്‍ പട്ടത്തിന് ചേര്‍ന്നവരുടെ പട്ടികയോ! എന്നൊന്നും ആശ്ചര്യപെടണമെന്നില്ല. എല്ലാര്‍ക്കും കല്ല്യാണം കഴിക്കാതിരിക്കാന്‍ അതൊരു പ്രോത്സാഹനമാവും. നിത്യ ഭ്രഹ്മചാരി. — ഈ തിരുത്തൽ നടത്തിയത് 66.197.241.54 (സംവാദംസംഭാവനകൾ)

ഇതിന് മുന്‍പ് കമന്റിട്ട അനോണി സഹോദരനോട് വിക്കിയെ വര്‍ഗീയവത്കരിക്കരുതെന്ന് ഒരപേക്ഷ. പ്ലീസ്. --ലിജു മൂലയില്‍ 14:30, 16 ഏപ്രില്‍ 2008 (UTC)

ഒ എന്തൊരു മാന്യത? ജോര്‍ജ്ജുട്ടിക്കും ഐപിക്കും നീലമാങ്ങക്കും എന്തേ ഈ മാന്യത ഇസ്ലാം സ്വീകരിച്ചവരുടെ പട്ടികയുടെ സംവാദത്തില്‍ ഇല്ലാഞ്ഞു മൂലേ? ഇന്നര്‍ മീനിങ്ങ് വെച്ച് സംവാദ താളില്‍ കളിക്കാന്‍ ജോര്‍ജ്ജുട്ടിക്ക് മാത്രമല്ല എല്ലാര്‍ക്കും കഴിയും. ഭൂരിപക്ഷം ക്രിസ്ത്യന്‍സായതുകൊണ്ട് എന്ത് തോന്ന്യാസത്തിനും ബാക്കിയുള്ളവര്‍ കൂട്ടുനില്‍ക്കും. അവരെ മൂടും താങ്ങാന്‍ കുറെ ഹിന്ദുക്കളും. ഹഹഹാഹഹഹഹഹഹഹ്. ഐപില്‍ വന്ന് ഒരു ചോദ്യമിടാന്‍ ഷിജു അലെക്സും അതിനു മറുപടി പറയാന്‍ ജോര്‍ജ്ജുട്ടിയും. എന്തൊരു ഒത്തു കളി.

.

"https://ml.wikipedia.org/w/index.php?title=സംവാദം:ത്രിത്വം&oldid=170143" എന്ന താളിൽനിന്ന് ശേഖരിച്ചത്