"പ്രാപ്പിടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം: ഇല്ലാതെ പോയ <references /> ടാഗ് ചേർക്കുന്നു
(ചെ.) 32 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q715710 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 32: വരി 32:
== അവലംബം ==
== അവലംബം ==
<references />
<references />

[[ar:باشق كستنائي]]
[[az:Tüvik]]
[[ba:Ваҡ ҡарсыға]]
[[ca:Esparver shikra]]
[[ceb:Accipiter badius]]
[[cs:Krahujec šikra]]
[[en:Shikra]]
[[eo:Ŝikro]]
[[es:Accipiter badius]]
[[eu:Shrikra gabirai]]
[[fa:پیغوی کوچک]]
[[fi:Arovarpushaukka]]
[[fr:Épervier shikra]]
[[hi:शिकरा]]
[[hu:Sikra]]
[[ja:タカサゴダカ]]
[[kbd:Къашыргъащхъуэжьей]]
[[kn:ಡೇಗೆ]]
[[mn:Үүрсээ харцага]]
[[mr:शिकरा]]
[[ms:Burung Lang]]
[[my:ချိုးသိမ်း]]
[[nl:Shikra]]
[[pnb:شکرا]]
[[ru:Туркестанский тювик]]
[[sk:Jastrab šikra]]
[[sv:Shikrahök]]
[[ta:வைரி]]
[[th:เหยี่ยวนกเขาชิครา]]
[[tr:Şeritli küçük çakır kuşu]]
[[vi:Ưng xám]]
[[zh:褐耳鹰]]

11:54, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

പ്രാപ്പിടിയൻ‌
Male with red iris
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. badius
Binomial name
Accipiter badius
Gmelin, 1788

ശാസ്ത്രീയ നാമം Accipiter badius. ഇംഗ്ലീഷിൽ Shikra . വലുപ്പം ഒരു അരിപ്രാവിനോളം .മുകൾഭാഗം മുഴുവൻ ചാരനിറം .അടിവശം മങ്ങിയ തവിട്ടു കലർന്ന വെള്ള ,അടിവശത്തും മാറത്തും തവിട്ടുനിറത്തിലുള്ള ധാരാളം വരകളും കാണാം .അധികം ഉയരത്തിലല്ലാതെ വട്ടമിട്ടു പറക്കുന്ന സ്വഭാവം .പെൺപക്ഷിക്കു വലുപ്പം കൂടും .ഉപരിഭാഗം തവിട്ടുനിറം ,കുറേ വരകളും , വെളളനിറം . പക്ഷി മൊത്തമായി ഒന്നു മങ്ങിയതു പോലെ .

പുള്ള്

ഭക്ഷണം

എലികൾ, അണ്ണാന്മാർ, പല്ലികൾ, തവളകൾ, പക്ഷികൾ, കോഴിക്കുട്ടികൾ[1]

കൂടുകൾ

മാർച്ചു് മുതൽ ജൂൺ വരെ[1]

ചിത്രശാല

പുറകിലേക്ക് നോക്കുന്നു

അവലംബം

  1. 1.0 1.1 Birds of periyar, R. sugathan- Kerala Forest & wild Life Department
"https://ml.wikipedia.org/w/index.php?title=പ്രാപ്പിടിയൻ&oldid=1694010" എന്ന താളിൽനിന്ന് ശേഖരിച്ചത്