"ഇസ്ലാമിക ജ്യോതിശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ms:Astronomi Islam pada Zaman Pertengahan
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: hr:Islamska astronomija
വരി 21: വരി 21:
[[fr:Astronomie arabe]]
[[fr:Astronomie arabe]]
[[gl:Astronomía árabe medieval]]
[[gl:Astronomía árabe medieval]]
[[hr:Islamska astronomija]]
[[it:Astronomia islamica]]
[[it:Astronomia islamica]]
[[ms:Astronomi Islam pada Zaman Pertengahan]]
[[ms:Astronomi Islam pada Zaman Pertengahan]]

01:43, 7 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ജ്യോതിശാസ്ത്ര ചരിത്രത്തിൽ,ഇസ്ലാമിക ലോകത്ത് സംഭവിച്ച ഗോളശാസ്ത്ര പരിണാമങ്ങളെയാണ്‌ ഇസ്ലാമിക ജ്യോതിശാസ്ത്രം അല്ലെങ്കിൽ അറബിക് ജ്യോതിശാസ്ത്രം എന്ന് പരാമർശിക്കുന്നത്., പ്രത്യേകിച്ച് ഇസ്ലാമിക സുവർണ്ണ കാലഘട്ടത്തിൽ ( 8-മുതൽ 16 നൂറ്റാണ്ട് വരെ)എഴുതപ്പെട്ട ഇവയിൽ കൂടുതലും അറബി ഭാഷയിലാണ്.ഈ വികാസ പരിണാമം അധികവും സംഭവിച്ചത് മിഡിൽ ഈസ്റ്റ്, മദ്ധ്യേഷ്യ, അൽ-ആൻഡലൂസ്, തെക്കേ ആഫ്രിക്ക എന്നിവിടങ്ങളിലും പിന്നീട് ചൈനയിലും ഇന്ത്യയിലുമാണ്.


കൂടുതൽ അറിവിന്