"ശാസ്ത്രകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: kk:Ғылыми фантастика
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: lb:Science-Fiction
വരി 48: വരി 48:
[[ko:과학 소설]]
[[ko:과학 소설]]
[[la:Scientia ficticia]]
[[la:Scientia ficticia]]
[[lb:Science-Fiction]]
[[lmo:Fantascienza]]
[[lmo:Fantascienza]]
[[lt:Mokslinė fantastika]]
[[lt:Mokslinė fantastika]]

19:47, 5 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ആഖ്യാനസാഹിത്യത്തിന്റെ ഒരു വിഭാഗം. സാങ്കല്പികലോകത്തെ ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെ അവതരിപ്പിക്കുന്നു. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ളവയോ, സാങ്കേതികവികാസത്തിന്റെ മേഖലയോ, ബഹിരാകാശലോകമോ, സമാന്തരമായ മറ്റൊരു ലോകമോ സൃഷ്ടിക്കുകയും അതുമായി ബന്ധപ്പെട്ടു കഥ പറയുകയും ചെയ്യുന്നു. വളരെ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ഈ രീതിയിലുള്ള കഥപറച്ചിൽ പ്രചാരം നേടിയിരുന്നു.

"https://ml.wikipedia.org/w/index.php?title=ശാസ്ത്രകഥ&oldid=1671314" എന്ന താളിൽനിന്ന് ശേഖരിച്ചത്