"ഔദ്യോഗിക ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (Robot: Modifying tt:Räsmi tel to tt:Рәсми тел
(ചെ.) യന്ത്രം ചേർക്കുന്നു: ky:Расмий тил
വരി 70: വരി 70:
[[krc:Официал тил]]
[[krc:Официал тил]]
[[ku:Zimanên fermî]]
[[ku:Zimanên fermî]]
[[ky:Расмий тил]]
[[la:Lingua publica]]
[[la:Lingua publica]]
[[lad:Lingua ofisiala]]
[[lad:Lingua ofisiala]]

21:35, 21 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

സർക്കാരിൻറെയും മറ്റു ഔദ്യോഗിക സ്ഥാപനങ്ങളുടേയും വ്യവഹാരങ്ങൾക്കായി ഉപയോഗിക്കുന്ന ഭാഷയാണ് ഔദ്യോഗിക ഭാഷ. സാധാരണഗതിയിൽ ഒരു രാജ്യത്തിലെ കോടതി, പാർലമെന്റ്, ഭരണസംവിധാനം എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നതായിരിക്കും ഔദ്യോഗിക ഭാഷ. എന്നാൽ ചിലപ്പോൾ വ്യാപകമായി സംസാരിക്കപ്പെടാത്ത ഭാഷയും ഔദ്യോഗിക ഭാഷയായി ഉൾപ്പെടുത്താറുണ്ട്. ഇന്ത്യയിൽ ഹിന്ദിയോടൊപ്പം ഇംഗ്ലീഷ് കൂടി ഔദ്യോഗിക ഭാഷയായി ഉൾപ്പെടുത്തിയിരിക്കുന്നത് ഉദാഹരണം.

ഇതും കൂടി കാണുക

ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ

"https://ml.wikipedia.org/w/index.php?title=ഔദ്യോഗിക_ഭാഷ&oldid=1659891" എന്ന താളിൽനിന്ന് ശേഖരിച്ചത്