"ഗ്ലാസ്സ് ബ്ലോവിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:നിർമ്മാണമേഖല ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
(ചെ.) വർഗ്ഗം:നിർമ്മാണമേഖല നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 8: | വരി 8: | ||
{{reflist}} |
{{reflist}} |
||
[[വർഗ്ഗം:നിർമ്മാണമേഖല]] |
|||
[[be-x-old:Шкловыдзімальнік]] |
[[be-x-old:Шкловыдзімальнік]] |
18:56, 8 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഉരുക്കിയ ഗ്ലാസ്സ് കുഴലിലൂടെ ഊതി പാത്രങ്ങളുണ്ടാക്കുന്ന പ്രക്രിയയെയാണ് ഗ്ലാസ്സ് ബ്ലോവിങ്ങ് എന്ന് പറയുക. ഒന്നാം നൂറ്റാണ്ട് ബി സി യിലാണ് ഈ പ്രക്രിയ ആദ്യം ഉപയോഗിച്ചു തുടങ്ങിയത്. ഉരുകിയ അവസ്തയിൽ ഗ്ലാസ്സിനുണ്ടാവുന്ന വിസ്കോസിറ്റി ഉപയോഗിച്ചാണ് ഇത് ചെയ്യുക. ഉരുകിച്ച ഗ്ലാസ്സ് ദ്രാവകത്തിൽ ഒരു കുഴൽ മുക്കിയെടുത്ത് മറ്റെ ഭാഗത്തു നിന്ന് ബലൂൺ പോലെ ഗ്ലാസ്സിനെ ഊതി പെരിപ്പിച്ചാണ് ഗ്ലാസ് പാത്രങ്ങളുണ്ടാക്കുന്നത്.[1][2]
അവലംബം
- ↑ Frank, S 1982. Glass and Archaeology. Academic Press: London. ISBN 0-12-265620-2
- ↑ Freestone, I. 1991. Looking into Glass. In S. Bowman (ed.) Science and the Past. pp.37–56. University of Toronto Press: Toronto & Buffalo. ISBN 0-7141-2071-5