"കിംഗ്‌ ഫഹദ് ജലധാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 4: വരി 4:


== രൂപകല്പന ==
== രൂപകല്പന ==
1980ൽ നിർമിച്ച ഈ ജലധാര 260 മീറ്റർ(1024 അടി) ഉയരമുള്ളതാണ്. [[ചെങ്കടൽ|ചെങ്കടലിലെ]] ഉപ്പുവെള്ളമാണ് ഇതിൽ ഉപയോഗിക്കുന്നത്.
1980ൽ നിർമിച്ച ഈ ജലധാര 260 മീറ്റർ(1024 അടി) ഉയരമുള്ളതാണ്. [[ചെങ്കടൽ|ചെങ്കടലിലെ]] ഉപ്പുവെള്ളമാണ് ഇതിൽ ഉപയോഗിക്കുന്നത്. രാത്രി സമയത്ത് 500 ഓളം സ്പോട്ട് ലൈറ്റുകൾ ഇതിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു


== അവലംബം ==
== അവലംബം ==

10:02, 2 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ജിദ്ദയിലെ കിംഗ്‌ ഫഹദ് ജലധാര

ലോകത്തിലെ ഏറ്റവും കൂടുതൽ ഉയരത്തിലുള്ള ജലധാരയാണ് ജിദ്ദയിലെ കിംഗ്‌ ഫഹദ് ജലധാര[1]. ജിദ്ദ ജലധാര എന്നും ഇത് അറിയപ്പെടുന്നു. അൽ ഹംറയിൽ പലസ്തീൻ സ്ട്രീറ്റ് കടലിനോട് ചേരുന്ന ഭാഗത്താണ് ജിദ്ദയിലെ പ്രധാന ആകർഷണമായ കിംഗ്‌ ഫഹദ് ജലധാര സ്ഥിതി ചെയ്യുന്നത്[2].

രൂപകല്പന

1980ൽ നിർമിച്ച ഈ ജലധാര 260 മീറ്റർ(1024 അടി) ഉയരമുള്ളതാണ്. ചെങ്കടലിലെ ഉപ്പുവെള്ളമാണ് ഇതിൽ ഉപയോഗിക്കുന്നത്. രാത്രി സമയത്ത് 500 ഓളം സ്പോട്ട് ലൈറ്റുകൾ ഇതിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു

അവലംബം

  1. "ലോകത്തിലെ ഏറ്റവും കൂടുതൽ ഉയരത്തിലുള്ള കിംഗ്‌ ഫഹദ് ജലധാര". അറബ് ന്യൂസ്‌. Retrieved 21 മാർച്ച്‌ 2012. {{cite web}}: Check date values in: |accessdate= (help)
  2. "കിംഗ്‌ ഫഹദ് ജലധാര". blindloop.com.
"https://ml.wikipedia.org/w/index.php?title=കിംഗ്‌_ഫഹദ്_ജലധാര&oldid=1637042" എന്ന താളിൽനിന്ന് ശേഖരിച്ചത്