"സമാന്തരശ്രേണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ar, az, be, bg, bs, ca, cs, da, de, el, eo, es, et, eu, fa, fi, fr, he, hr, hu, id, io, it, ja, ka, kk, ko, ky, lt, mk, ms, nl, nn, pl, pms, pt, ro, ru, sk, sl, sv, ta, th, uk, vi, zh
(ചെ.) r2.7.3) (യന്ത്രം: eu:Serie aritmetiko എന്നത് eu:Progresio aritmetiko എന്നാക്കി മാറ്റുന്നു
വരി 31: വരി 31:
[[es:Progresión aritmética]]
[[es:Progresión aritmética]]
[[et:Aritmeetiline jada]]
[[et:Aritmeetiline jada]]
[[eu:Serie aritmetiko]]
[[eu:Progresio aritmetiko]]
[[fa:تصاعد حسابی]]
[[fa:تصاعد حسابی]]
[[fi:Aritmeettinen sarja]]
[[fi:Aritmeettinen sarja]]

14:14, 1 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിതശാസ്ത്രത്തിൽ ഒരു സംഖ്യയിൽ നിന്നു തുടങ്ങി, ഒരേ സംഖ്യ തന്നെ വീണ്ടും വീണ്ടും കൂട്ടിക്കിട്ടുന്ന ശ്രേണിക്ക് സമാന്തരശ്രേണി(ഇംഗ്ലീഷ്:Arithmetic progression, AP) എന്ന് പറയുന്നു. ഈ ശ്രേണിയിൽ വരുന്ന സംഖ്യകളെ 'ശ്രേണിയുടെ പദങ്ങൾ'(Terms of the sequence) എന്ന് പറയുന്നു. ഈ ശ്രേണിയിലെ ഏതു പദത്തിൽ നിന്നും തൊട്ടുമുമ്പുള്ള പദം കുറച്ചാൽ കിട്ടുന്നത് ഒരേ സംഖ്യയാണ്. ഈ സംഖ്യയെ സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം(Common difference) എന്ന് പറയുന്നു. [1]

സമവാക്യങ്ങൾ

n-​​‍ാം പദം

ഒരു സമാന്തര ശ്രേണിയിലെ n-​​‍ാം പദം ആദ്യത്തെ പദത്തോട് പൊതുവ്യത്യാസം (n-1) തവണ കൂട്ടണം. ഇതിന്റെ ബീജഗണിതരൂപം ചുവടെ കൊടുത്തിരിക്കുന്നു.

അല്ലെങ്കിൽ പൊതുവായി

തുക

ഒന്ന് മുതൽ n വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക

ഒരു സമാന്തരശ്രേണിയിലെ ആദ്യപദം a യും, പൊതുവ്യത്യാസം d യും ആണെങ്കിൽ ആദ്യത്തെ n പദങ്ങളുടെ തുക

അവലംബം

  1. കേരള വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കേരള പാഠാവലി പത്താംതരം ഗണിതശാസ്ത്രപുസ്തകം - 2004, പേജ് നം. 7 (പി.ഡി.എഫ്. പതിപ്പ്.
"https://ml.wikipedia.org/w/index.php?title=സമാന്തരശ്രേണി&oldid=1636185" എന്ന താളിൽനിന്ന് ശേഖരിച്ചത്