"റൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) ലിങ്കുകള്‍
വരി 1: വരി 1:
'''മൌലാന ജലാല്‍ അദ്ദീന്‍ മുഹമ്മദ് റൂമി''' അഥവാ '''റൂമി''' പതിമൂന്നാം നൂറ്റാണ്ടിലെ [[പേര്‍ഷ്യ|പേര്‍ഷ്യന്‍]] കവിയും [[സൂഫി പ്രസ്ഥാനം|സൂഫി ]] സന്യാസിയുമായിരുന്നു.
'''മൌലാന ജലാല്‍ അദ്ദീന്‍ മുഹമ്മദ് റൂമി''' അഥവാ '''റൂമി''' പതിമൂന്നാം നൂറ്റാണ്ടിലെ [[പേര്‍ഷ്യ|പേര്‍ഷ്യന്‍]] കവിയും [[സൂഫി പ്രസ്ഥാനം|സൂഫി ]] സന്യാസിയുമായിരുന്നു.
[[Image:Rumi.jpg|150px|right]]
[[Image:Rumi.jpg|150px|right]]
ഇന്നത്തെ അഫ്‌ഗാനിസ്ഥാനിലുള്ള ബാല്‍ഖ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ കവിതകള്‍ വിശ്വോത്തരവും ഒട്ടനേകം ലോകഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടവയുമാണ്.
ഇന്നത്തെ [[അഫ്‌ഗാനിസ്ഥാന്‍|അഫ്‌ഗാനിസ്ഥാനി]]ലുള്ള [[ബാല്‍ഖ് പ്രവിശ്യ]]യിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ കവിതകള്‍ വിശ്വോത്തരവും ഒട്ടനേകം ലോകഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടവയുമാണ്.

വരി 12: വരി 12:
---- (പ്രപഞ്ച രഹസ്യങ്ങള്‍ )
---- (പ്രപഞ്ച രഹസ്യങ്ങള്‍ )

മനുഷ്യസ്നേഹവും ഭക്തിയും പ്രചരിപ്പിച്ച് ഒടുവില്‍ ഇന്നത്തെ ടര്‍ക്കിയിലെ കൊന്യ എന്ന സ്ഥലത്ത് അന്ത്യം കൊണ്ടു.
മനുഷ്യസ്നേഹവും ഭക്തിയും പ്രചരിപ്പിച്ച് ഒടുവില്‍ ഇന്നത്തെ [[ടര്‍ക്കി]]യിലെ [[കൊന്യ]] എന്ന സ്ഥലത്ത് അന്ത്യം കൊണ്ടു.

03:53, 21 സെപ്റ്റംബർ 2006-നു നിലവിലുണ്ടായിരുന്ന രൂപം

മൌലാന ജലാല്‍ അദ്ദീന്‍ മുഹമ്മദ് റൂമി അഥവാ റൂമി പതിമൂന്നാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കവിയും സൂഫി സന്യാസിയുമായിരുന്നു.

ഇന്നത്തെ അഫ്‌ഗാനിസ്ഥാനിലുള്ള ബാല്‍ഖ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ കവിതകള്‍ വിശ്വോത്തരവും ഒട്ടനേകം ലോകഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടവയുമാണ്.

സൂഫിയുടെയോ മുസ്ലീം പണ്ഡിതന്റെയോ മറ്റേതെങ്കിലും മതത്തിന്റെയോ മാത്രം ലോകവീക്ഷണം പുലര്‍ത്തുന്നവയല്ല റൂമിയുടെ ലോകം. അത് വിശ്വസ്നേഹത്തിലും ഏകദൈവത്തിന്റെ അനന്യതയിലും ഊന്നിയതാണ്. താഴെ കാണുന്ന വരികള്‍ നോക്കുക:

സ്നേഹത്തിന്റെ രാജ്യം മറ്റെല്ലാ മതങ്ങളില്‍ നിന്നും വ്യത്യസ്തമാണ്
സ്നേഹിക്കുന്നവന്റെ മതവും രാജ്യവും സ്നേഹിക്കപ്പെടുന്നവന്‍ മാത്രം
സ്നേഹിക്കുന്നവന്റെ ലക്ഷ്യവും മറ്റെല്ലാ ലക്ഷ്യങ്ങളില്‍ നിന്നും വിഭിന്നം
സ്നേഹമാണ് ദൈവത്തിന്റെ നിഗൂഢതയിലേക്കുള്ള ദൂരദര്‍ശിനിയും
  ----  (പ്രപഞ്ച രഹസ്യങ്ങള്‍ )

മനുഷ്യസ്നേഹവും ഭക്തിയും പ്രചരിപ്പിച്ച് ഒടുവില്‍ ഇന്നത്തെ ടര്‍ക്കിയിലെ കൊന്യ എന്ന സ്ഥലത്ത് അന്ത്യം കൊണ്ടു.

"https://ml.wikipedia.org/w/index.php?title=റൂമി&oldid=16324" എന്ന താളിൽനിന്ന് ശേഖരിച്ചത്