"അർജുൻ മുണ്ഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Infobox officeholder | image = Arjun Munda 8992.JPG | alt = അർജുൻ മുണ്ട. }} '''അർജു...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:46, 9 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

അർജുൻ മുണ്ഡ
അർജുൻ മുണ്ട.

അർജുൻ മുണ്ട (ജനനം:5 ജനുവരി 1968) ഒരു ഇന്ത്യൻ രാഷ്ട്രീയനേതാവാണ്. മുൻ എം.പി, മുൻ ഝാർഖണ്ഡ്‌ മുഖ്യമന്ത്രി എന്നീ നിലകളിലും പ്രശസ്തൻ.[1] 2011 ഫെബ്രുവരി 26-ന് പതിനഞ്ചാം ലോക്‌സഭയിൽ നിന്ന് രാജി വെച്ചു.[2] 2013 ജനുവരി 8-ന് ഝാർഖണ്ഡ് മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും രാജിവെച്ചു.[3]


അവലംബം

  1. "അർജുൻ മുണ്ട".
  2. Munda, Arjun. "Date of Resignation, from Lok Sabha". Lok Sabha Secretariat. Retrieved 28 March 2011.
  3. മാതൃഭൂമി ദിനപ്പത്രം-ജനുവരി 9
"https://ml.wikipedia.org/w/index.php?title=അർജുൻ_മുണ്ഡ&oldid=1586250" എന്ന താളിൽനിന്ന് ശേഖരിച്ചത്