"മിഗ്വെൽ ഡി സെർവാന്റെസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ckb:سێرڤانتێس |
SantoshBot (സംവാദം | സംഭാവനകൾ) (ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: new:मिगुयल दे सर्बान्तेस |
||
വരി 90: | വരി 90: | ||
[[nah:Miguel de Cervantes]] |
[[nah:Miguel de Cervantes]] |
||
[[nds:Miguel de Cervantes Saavedra]] |
[[nds:Miguel de Cervantes Saavedra]] |
||
[[new:मिगुयल दे सर्बान्तेस]] |
|||
[[nl:Miguel de Cervantes]] |
[[nl:Miguel de Cervantes]] |
||
[[nn:Miguel de Cervantes Saavedra]] |
[[nn:Miguel de Cervantes Saavedra]] |
17:40, 27 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഡോൺ മിഗ്വെൽ ഡി സെർവാന്റസ് ഇ സാവെദ്ര [b] (IPA: [miˈɣel ðe θerˈβantes saaˈβeðra] ആധുനിക സ്പാനിഷ് ഭാഷയിൽ; സെപ്റ്റംബർ, 1547 – ഏപ്രിൽ, 1616) ഒരു സ്പാനിഷ് നോവലിസ്റ്റും കവിയും നാടകകൃത്തുമായിരുന്നു. സ്പാനിഷ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യകാരന്മാരിലൊരാളായിരുന്നു സെർവാന്റെസ്. സ്പെയിനിന്റെ ദ് സിഗ്ലോ ദെ ഓറോ എന്നറിയപ്പെടുന്ന 15-ആം നൂറ്റാണ്ടിലെ സാംസ്കാരിക വിപ്ലവത്തിന്റെ നായകനായിരുന്നു സെർവാന്റെസ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം ഡോൺ ക്വിക്സോട്ട് ഡെ ലാ മാഞ്ചാ. എന്ന കൃതിയാണ്. പാശ്ചാത്യ സാഹിത്യത്തിലെ സ്പാനിഷ് ക്ലാസിക്കുകളിൽ ആദ്യത്തേതായി കരുതപ്പെടുന്നു. അറുപത്തഞ്ചിലേറെ ഭാഷകളിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്തിട്ടുണ്ട്. ഇന്നും ഈ പുസ്തകത്തിന്റെ പ്രതികൾ പതിവായി അച്ചടിക്കുന്നു. 18-ആം നൂറ്റാണ്ടുവരെ ഈ പുസ്തകത്തെക്കുറിച്ചുള്ള നിരൂപക സംവാദങ്ങൾ നടന്നിരുന്നു. എൽ പ്രിൻസിപ്പെ ദെ ലോസ് ഇൻജെനിയോസ് (ദ് പ്രിൻസ് ഓഫ് വിറ്റ്സ്) എന്ന് അദ്ദേഹം അറിയപ്പെട്ടു.
[[Category:]]