"ആലിസ് മൺറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:آلیس مونرو
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ru:Мунро, Элис
വരി 40: വരി 40:
[[pt:Alice Munro]]
[[pt:Alice Munro]]
[[ro:Alice Munro]]
[[ro:Alice Munro]]
[[ru:Мунро, Элис]]
[[sv:Alice Munro]]
[[sv:Alice Munro]]
[[zh:爱丽丝·门若]]
[[zh:爱丽丝·门若]]

16:20, 10 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Alice Munro
ദേശീയതCanadian

ആലിസ് ആൻ മൺറോ(ജനനം : ജൂലൈ 10, 1931) 2009-ലെ മാൻ ബുക്കർ സമ്മാനം നേടിയ ഒരു കനേഡിയൻ ചെറുകഥാകൃത്താണ്‌. സാഹിത്യത്തിനുള്ളാ കാനഡയുടെ ഗവർണർ ജനറൽ പുരസ്കാരവും നേടിയിട്ടുണ്ട്. നിത്യജീവിതത്തിന്റെ കണ്ണിലൂടെ മനുഷ്യ ബന്ധങ്ങളെപ്പറ്റിയും,മനുഷ്യാവസ്ഥകളെപ്പറ്റിയും വിവരക്കുന്ന കഥകളായിരുന്നു ആലിസ് മൺറോയുടെ കൂടുതൽ രചനകളും.

അവലംബം

"https://ml.wikipedia.org/w/index.php?title=ആലിസ്_മൺറോ&oldid=1415048" എന്ന താളിൽനിന്ന് ശേഖരിച്ചത്