"റോബർട്ട് ബോയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: simple:Robert Boyle
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: gd:Raibeart Ò Baoghail
വരി 62: വരി 62:
[[fr:Robert Boyle]]
[[fr:Robert Boyle]]
[[ga:Robert Boyle]]
[[ga:Robert Boyle]]
[[gd:Ó Baoghail, Raibeart]]
[[gd:Raibeart Ò Baoghail]]
[[gl:Robert Boyle]]
[[gl:Robert Boyle]]
[[he:רוברט בויל]]
[[he:רוברט בויל]]

04:48, 3 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

റോബർട്ട് ബോയിൽ
റോബർട്ട് ബോയിൽ(1627–91)
ജനനം25 ജനുവരി 1627
മരണം31 ഡിസംബർ 1691 (വയസ്സ് 64)
അറിയപ്പെടുന്നത്ബോയിൽ നിയമം, ആധുനിക രസതന്ത്രത്തിന്റെ ഉപജ്ഞാതാവ്
പുരസ്കാരങ്ങൾFellow of the Royal Society
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതിക ശാസ്ത്രം, രസതന്ത്രം
സ്വാധീനങ്ങൾRobert Carew, ഗലീലിയോ ഗലീലി, Otto von Guericke, Francis Bacon

പതിനേഴാം നൂറ്റാണ്ടിൽ (25 ജനുവരി 1627 – 31 ഡിസംബർ 1691) ജീവിച്ചിരുന്ന പ്രശസ്തനായ ഒരു ഭൗതിക ശാസ്ത്രജ്ഞനായിരുന്നു റോബർട്ട് ബോയിൽ. അതുപോലെ തന്നെ അദ്ദേഹം ഒരു രസതന്ത്ര ശാസ്‌ത്രജ്ഞനും, ഒരു ആവിഷ്‌കർത്താവും, പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു തത്വചിന്തകനുമായിരുന്നു. അദ്ധ്യാത്മിക ശാസ്‌ത്രത്തിൽ ധാരാളം ലേഖനങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനയായിട്ടുണ്ട്. പ്രശസ്തമായ ബോയിൽ നിയമം ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ജ്വലനം, ശ്വസനം, വാതകങ്ങളുടെ പ്രത്യേകതകൾ തുടങ്ങിയ വിഷയങ്ങളിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയ ഇദ്ദേഹം ആദ്യത്തെ ഭൗതിക ശാസ്ത്രജ്ഞനായാണ് കണക്കാക്കുന്നത്. [2]

കുടുംബജീവിതം

റിച്ചാർഡ് ബോയിലിന്റെയും ഏൾ ഒഫ് കൊർകിന്റെയും പതിനാലാമത്തെ മകനായി 1627 ൽ അയർലൻഡിലെ കൊൺറ്റി വാട്ടർഫൊർഡിൽ, ലിസ്മൊർ കാസിൽ എന്ന സ്ഥലത്താണു ബോയിൽ ജനിച്ചത്. കുട്ടിയായിരിക്കുമ്പോൾ തന്നെ മൂത്ത സഹോദരങ്ങൾക്കൊപ്പം ബോയിലിനെയും വളർത്തുവാനായി മറ്റൊരു വീട്ടിലേക്കു മാറ്റിയിരുന്നു.

അവലംബം

  1. Deem, Rich (2005). "The Religious Affiliation of Robert Boyle the father of modern chemistry. From: Famous Scientists Who Believed in God". adherents.com. Retrieved 2009-04-17.
  2. കേരള വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കേരള പാഠാവലി പത്താംതരം രസതന്ത്രം പാഠപുസ്തകം - 2004, പേജ് നം. 26 (പി.ഡി.എഫ്. പതിപ്പ്.
"https://ml.wikipedia.org/w/index.php?title=റോബർട്ട്_ബോയിൽ&oldid=1409071" എന്ന താളിൽനിന്ന് ശേഖരിച്ചത്