"ലോക മാതൃഭാഷാദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: ku:Roja Navneteweyî ya Zimanê Zikmakî
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: mg:Andro iraisam-pirenen'ny teny nibeazana
വരി 53: വരി 53:
[[lad:Diya Internasional de la Lingua Madre]]
[[lad:Diya Internasional de la Lingua Madre]]
[[lv:Starptautiskā dzimtās valodas diena]]
[[lv:Starptautiskā dzimtās valodas diena]]
[[mg:Andro iraisam-pirenen'ny teny nibeazana]]
[[mk:Меѓународен ден на мајчиниот јазик]]
[[mk:Меѓународен ден на мајчиниот јазик]]
[[mr:आंतरराष्ट्रीय मातृभाषा दिन]]
[[mr:आंतरराष्ट्रीय मातृभाषा दिन]]

13:11, 21 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

1999 നവംബർ 17-നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008-നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകി.

ബംഗ്ലാദേശിൽ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് അന്തർദ്ദേശീയ തലത്തിൽ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ലോക മാതൃഭാഷാദിനത്തിന്റെ ഉദ്ഭവം. 1952 ഫെബ്രുവരി 21-ന് ബെംഗാളീ ഭാഷാപ്രസ്ഥാനത്തിന്റെ ഒരു പ്രതിക്ഷേധ സമരത്തിലുണ്ടായ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ സ്മരണക്കായാണ് ബംഗ്ലാദേശിൽ ഭാഷാപ്രസ്ഥാന ദിനം ആചരിക്കുന്നത്.

ഭാഷ്യാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യുനെസ്കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം വർഷംതോറും ആചരിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ലോക_മാതൃഭാഷാദിനം&oldid=1399320" എന്ന താളിൽനിന്ന് ശേഖരിച്ചത്