"കരീം ബെൻസിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ar, be-x-old, bg, br, bs, ca, ckb, cs, da, de, el, es, et, eu, fa, fi, fr, ga, gl, he, hr, hu, hy, id, it, ja, ka, ko, lt, lv, mr, mt, nl, nn, no, oc, pl, pt, ro, ru, simple, sk, sl…
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ur:کریم بنزیما
വരി 82: വരി 82:
[[tr:Karim Benzema]]
[[tr:Karim Benzema]]
[[uk:Карім Бензема]]
[[uk:Карім Бензема]]
[[ur:کریم بنزیما]]
[[vi:Karim Benzema]]
[[vi:Karim Benzema]]
[[zh:卡里姆·本泽马]]
[[zh:卡里姆·本泽马]]

10:56, 21 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

കരീം ബെൻസിമ
Personal information
Full name കരീം മൊസ്തഫ ബെൻസിമ[1]
Height 1.84 m (6 ft 0 in)[2]
Position(s) ഫോർവേഡ്
Club information
Current team
റയൽ മാഡ്രിഡ്
Number 9
Youth career
1995–1996 SC Bron Terraillon
1996–2004 ലിയോൺ
Senior career*
Years Team Apps (Gls)
2004–2009 ലിയോൺ 112 (43)
2009– റയൽ മാഡ്രിഡ് 94 (44)
National team
2004 ഫ്രാൻസ് U17 2 (1)
2004–2005 ഫ്രാൻസ് U18 16 (14)
2005–2006 ഫ്രാൻസ് U19 8 (4)
2006–2007 ഫ്രാൻസ് U21 5 (0)
2007– ഫ്രാൻസ് 49 (15)
*Club domestic league appearances and goals, correct as of 19:02, 13 മെയ് 2012 (UTC)
‡ National team caps and goals, correct as of 18:58, 23 ജൂൺ 2012 (UTC)

ഫ്രാൻസിന്റെയും നിലവിൽ റയൽ മാഡ്രിഡിന്റെയും മുന്നേറ്റനിര കളിക്കാരനാണ് കരീം ബെൻസിമ. 2006ൽ ഗ്രീസിനെതിരെയായിരുന്നു സീനിയർ ടീമിൽ അരങ്ങേറ്റം. പക്ഷെ മികച്ച കളി പുറത്തെടുക്കാനായില്ല. ഫറോദ്വീപുകൾക്കെതിരെയുള്ള കളിയിൽ രണ്ട് ഗോൾ നേടിയതോടെ 2008 യൂറോകപ്പ് ടീമിൽ സ്ഥാനമുറച്ചു. യൂറോയിലെയും ലോകകപ്പ് യോഗ്യതാ റൗണ്ടിലെയും മോശം കളിയും സെക്സ് വിവാദവും തിരിച്ചടിയായി. ലോകകുപ്പ് ടീമിൽ സ്ഥാനമില്ലായിരുന്നു. പുതിയ പരിശീലകൻ ലോറന്റ് ബ്ലാങ്കിനു കീഴിൽ 2012യൂറോ യോഗ്യതയിൽ നിർണ്ണായകമായ 3 ഗോളുകൾ നേടി. പക്ഷെ യൂറോ2012 ൽ മികച്ച കളി പുറത്തെടുക്കാനായില്ല.

അവലംബം

  1. "UEFA Champions League 2008/2009" (PDF). uefa.com. Retrieved 29 June 2012.
  2. "Real Madrid C.F. – Official Web Site – Karim Benzema". Real Madrid. Retrieved 14 March 2012.

മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ

"https://ml.wikipedia.org/w/index.php?title=കരീം_ബെൻസിമ&oldid=1399165" എന്ന താളിൽനിന്ന് ശേഖരിച്ചത്