കരീം ബെൻസിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരീം ബെൻസിമ
Karim Benzema.jpg
വ്യക്തിവിവരങ്ങൾ
പേര് കരീം മൊസ്തഫ ബെൻസിമ[1]
ജനനം (1987-12-19) 19 ഡിസംബർ 1987 (വയസ്സ് 27)
സ്ഥലം ലിയോൺ, ഫ്രാൻസ്
ഉയരം 1.84 മീ (6 അടി 0 ഇഞ്ച്)[2]
സ്ഥാനം ഫോർവേഡ്
Club information
നിലവിലെ ക്ലബ്ബ് റയൽ മാഡ്രിഡ്
നമ്പർ 9
യുവജനവിഭാഗത്തിലെ പ്രകടനം
1995–1996 SC Bron Terraillon
1996–2004 ലിയോൺ
സീനിയർ വിഭാഗത്തിലെ പ്രകടനം*
വർഷം ടീം കളി (ഗോൾ)
2004–2009 ലിയോൺ 112 (43)
2009– റയൽ മാഡ്രിഡ് 94 (44)
ദേശീയ ടീം
2004 ഫ്രാൻസ് U17 2 (1)
2004–2005 ഫ്രാൻസ് U18 16 (14)
2005–2006 ഫ്രാൻസ് U19 8 (4)
2006–2007 ഫ്രാൻസ് U21 5 (0)
2007– ഫ്രാൻസ് 49 (15)
* സീനിയർ തലത്തിൽ
ദേശീയലീഗുകളിലെ കളികളും
ഗോളുകളും മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ.
and correct as of 19:02, 13 മെയ് 2012 (UTC).

† പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ).

‡ National team caps
and goals correct as of 18:58, 23 ജൂൺ 2012 (UTC)

ഫ്രാൻസിന്റെയും നിലവിൽ റയൽ മാഡ്രിഡിന്റെയും മുന്നേറ്റനിര കളിക്കാരനാണ് കരീം ബെൻസിമ. 2006ൽ ഗ്രീസിനെതിരെയായിരുന്നു സീനിയർ ടീമിൽ അരങ്ങേറ്റം. പക്ഷെ മികച്ച കളി പുറത്തെടുക്കാനായില്ല. ഫറോദ്വീപുകൾക്കെതിരെയുള്ള കളിയിൽ രണ്ട് ഗോൾ നേടിയതോടെ 2008 യൂറോകപ്പ് ടീമിൽ സ്ഥാനമുറച്ചു. യൂറോയിലെയും ലോകകപ്പ് യോഗ്യതാ റൗണ്ടിലെയും മോശം കളിയും സെക്സ് വിവാദവും തിരിച്ചടിയായി. ലോകകുപ്പ് ടീമിൽ സ്ഥാനമില്ലായിരുന്നു. പുതിയ പരിശീലകൻ ലോറന്റ് ബ്ലാങ്കിനു കീഴിൽ 2012യൂറോ യോഗ്യതയിൽ നിർണ്ണായകമായ 3 ഗോളുകൾ നേടി. പക്ഷെ യൂറോ2012 ൽ മികച്ച കളി പുറത്തെടുക്കാനായില്ല.

അവലംബം[തിരുത്തുക]

  1. "UEFA Champions League 2008/2009". uefa.com. ശേഖരിച്ചത് 29 June 2012. 
  2. "Real Madrid C.F. – Official Web Site – Karim Benzema". Real Madrid. ശേഖരിച്ചത് 14 March 2012. 

മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ

"https://ml.wikipedia.org/w/index.php?title=കരീം_ബെൻസിമ&oldid=1713052" എന്ന താളിൽനിന്നു ശേഖരിച്ചത്