"സംഖ്യാശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[സൗരയൂഥം|സൗരയൂഥത്തിലെ]] 9 ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രശാഖയാണ് '''സംഖ്യാശാസ്ത്രം'''.സൗരയൂഥത്തിലെ സ്വയം ശക്തിയുള്ള ഏഴു ഗ്രഹങ്ങളെ ആസ്പദമാക്കി അവയ്ക്ക് ഓരോന്നിനും ഓരോ സംഖ്യകളുടെ അധികാരം നൽകിയിരിക്കുന്നു. [[യുറാനസ്]], [[നെപ്റ്റ്യൂൺ]] എന്നീ ഗ്രഹങ്ങൾക്ക് സ്വയമേ ശക്തിയില്ലാത്തതിനാൽ അവ യഥാക്രമം [[സൂര്യൻ|സൂര്യനും]] [[ചന്ദ്രൻ|ചന്ദ്രനും]] ഭാഗിച്ചു നൽകിയിരിക്കുന്നു. |

==അക്കങ്ങളുടെ ഭരണാധികാരക്രമം== |
|||
# സൂര്യൻ -1 - 4 ( നാലെന്ന അക്കം യുറാനസ്സിനെ സൂചിപ്പിക്കുന്നു) |
|||
# ചന്ദ്രൻ - 2 - 7 (ഏഴെന്ന അക്കം നെപ്റ്റിയുണിനെ സൂചിപ്പിക്കുന്നു) |
|||
# വ്യാഴം - 3 |
|||
# ബുധൻ - 5 |
|||
# ശുക്രൻ - 6 |
|||
# ശനി - 8 |
|||
# ചൊവ്വ - 9 |
|||
[[വർഗ്ഗം:സംഖ്യാശാസ്ത്രം]] |
[[വർഗ്ഗം:സംഖ്യാശാസ്ത്രം]] |
11:54, 3 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രശാഖയാണ് സംഖ്യാശാസ്ത്രം.സൗരയൂഥത്തിലെ സ്വയം ശക്തിയുള്ള ഏഴു ഗ്രഹങ്ങളെ ആസ്പദമാക്കി അവയ്ക്ക് ഓരോന്നിനും ഓരോ സംഖ്യകളുടെ അധികാരം നൽകിയിരിക്കുന്നു. യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങൾക്ക് സ്വയമേ ശക്തിയില്ലാത്തതിനാൽ അവ യഥാക്രമം സൂര്യനും ചന്ദ്രനും ഭാഗിച്ചു നൽകിയിരിക്കുന്നു.
അക്കങ്ങളുടെ ഭരണാധികാരക്രമം
- സൂര്യൻ -1 - 4 ( നാലെന്ന അക്കം യുറാനസ്സിനെ സൂചിപ്പിക്കുന്നു)
- ചന്ദ്രൻ - 2 - 7 (ഏഴെന്ന അക്കം നെപ്റ്റിയുണിനെ സൂചിപ്പിക്കുന്നു)
- വ്യാഴം - 3
- ബുധൻ - 5
- ശുക്രൻ - 6
- ശനി - 8
- ചൊവ്വ - 9