"തണ്ടർസ്റ്റോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: vi:Giông
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ta:இடியுடன் கூடிய மழை
വരി 55: വരി 55:
[[sr:Олуја са грмљавином]]
[[sr:Олуја са грмљавином]]
[[sv:Åska]]
[[sv:Åska]]
[[ta:இடியுடன் கூடிய மழை]]
[[tr:Gök gürültülü fırtına]]
[[tr:Gök gürültülü fırtına]]
[[uk:Гроза]]
[[uk:Гроза]]

23:08, 30 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഇടിമിന്നലോടു കൂടിയ മഴയ്ക്കു് ഉപയോഗിക്കുന്ന പേരു്. ചിലപ്പോൾ അതുണ്ടാക്കുന്ന മേഘത്തിനും ഈ പേരു് ഉപയോഗിക്കാറുണ്ടു്. സാങ്കേതിക ഭാഷയിൽ ക്യമുലോനിംബസ് (cumulonimbus) എന്നാണു് ഇത്തരം മേഘങ്ങൾ അറിയപ്പെടുന്നതു്. ഉപരിതലത്തിൽനിന്നു് ട്രോപ്പോപോസ് വരെ നീണ്ടുകിടക്കുന്ന വലിയ മേഘങ്ങളാണു് ഇവ. മഴയോടൊപ്പം ഇടിയും ശക്തമായ കാറ്റും ഉണ്ടാകാറുള്ളതുകൊണ്ടാണു് അത്തരം മേഘങ്ങൾക്കു് ഈ പേരു് വന്നതു്. അന്തരീക്ഷവൈദ്യുതി നിലനിൽക്കുന്നതിനുള്ള ഒരു പ്രധാന കാരണം ഈ മേഘങ്ങളാണു്. ചില സമയത്തു് ആലിപ്പഴം വീഴുന്നതു് ഇത്തരം മേഘങ്ങളിൽ നിന്നാണു്.

D2 എന്ന കുടുംബത്തിൽ പെടുന്ന മേഘമാണു് ക്യമുലോനിംബസ്. ഇത്തരം മേഘങ്ങൾ ഒറ്റയ്ക്കോ കൂട്ടമായോ ചൂടുവായു ഉള്ളിടത്തേക്കു് തണുത്തവായുവും കടന്നു വരുമ്പോൾ അതിന്റെ മുന്നിൽ വരിയായോ രൂപം കൊള്ളാം.

അവലംബം

"https://ml.wikipedia.org/w/index.php?title=തണ്ടർസ്റ്റോം&oldid=1374456" എന്ന താളിൽനിന്ന് ശേഖരിച്ചത്