"ഗംഗോത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: ta:கங்கோத்ரி
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: bn:গঙ্গোত্রী
വരി 32: വരി 32:
<references/>
<references/>


[[bn:গঙ্গোত্রী]]
[[bpy:গঙ্গোত্তরি]]
[[bpy:গঙ্গোত্তরি]]
[[de:Gangotri (Ort)]]
[[de:Gangotri (Ort)]]

15:22, 28 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഗംഗോത്രി

ഗംഗോത്രി
പട്ടണം
ജനസംഖ്യ
 (2001)
 • ആകെ606

ഗംഗോത്രി(Hindi: गंगोत्री) ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഉത്തര കാശി ജില്ലയിലെ ഒരു നഗരപഞ്ചായത്താണു ഗംഗോത്രി.ഭഗീരഥി നദിക്കരയിലെ ഒരു ഹിന്ദു പുണ്യ സ്ഥലമായാണിതു കണക്കാക്കപ്പെടുന്നത്. ഹിമാലയ പർവ്വത പ്രദേശത്തിൽ പെട്ട ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്നും 3100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.ഇവിടെ ഗംഗ ദേവിയുടെ പുരാതനമായ ഒരു അമ്പലമുണ്ട്.

ഭൂസ്ഥിതി

അക്ഷാംശം , രേഖാംശം 30°59′N 78°56′E / 30.98°N 78.93°E / 30.98; 78.93.[1].

ഗംഗോത്രി ക്ഷേത്രം

ഗംഗോത്രി ക്ഷേത്രം, at Gangotri

ഗംഗാദേവിയുടെ അസ്ഥാനവും ഗംഗ നദിയുടെ ആരംഭവും ഇവിടെ നിന്നാണു.ഗംഗ ഭഗീരഥി എന്ന പേരിലാണു അറിയപ്പെടുന്നത്.ഗോമുഖ് മഞ്ഞു മലയിൽ നിന്നാണു നദി പുറപ്പെടുന്നത്.ഹിന്ദുപുണ്യ യാത്രയായ ചാർ ധാം യാത്രയിൽ പെട്ട ഒരു സ്ഥലമാണു ഗംഗോത്രി.

കണ്ണികൾ

  1. Falling Rain Genomics, Inc - Gangotri
"https://ml.wikipedia.org/w/index.php?title=ഗംഗോത്രി&oldid=1372285" എന്ന താളിൽനിന്ന് ശേഖരിച്ചത്