"ഗ്യാഡ്വാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: he:ברווז אפור
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ar:بط سماري
വരി 53: വരി 53:
[[വർഗ്ഗം:ദേശാടന പക്ഷികൾ]]
[[വർഗ്ഗം:ദേശാടന പക്ഷികൾ]]


[[ar:بط سماري]]
[[az:Boz ördək]]
[[az:Boz ördək]]
[[ba:Һоро өйрәк]]
[[ba:Һоро өйрәк]]

13:22, 7 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഗഡ്വാൾ എരണ്ട
Male
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
A. strepera
Binomial name
Anas strepera
Linnaeus, 1758
Subspecies

ശാസ്റ്റ്രീയ നാമം Anas strepera. ഇംഗ്ലീഷിൽ Gadwall എന്നാണ് പേർ.

രൂപവിവരണം

ഗഡ്‌വാൾ എരണ്ടയ്ക്ക് 46-56 സെ.മീ നീളവും 78-90 സെ.മീ ചിറകുകളുടെ അറ്റങ്ങൾ തമ്മിൽ അകലവുമുണ്ട്. ആൺപക്ഷി, പെൺപക്ഷിയെ അപേക്ഷിച്ച് അല്പം വലിപ്പകൂടുതലുള്ളതാണ്. ആണിന് സാധാരണ 990ഗ്രാം തൂക്കവും പെണിന് അത് 850 ഗ്രാമുമാണ്. മുട്ടയിടുന്ന കാലത്ത് ആണിന് അറ്റം കറുത്ത ചാരനിറമാണ്. ചിറകുകൾക്ക് നരച്ച ചെമ്പൻ നിറവും നല്ല വെളുത്ത നിറത്തിലുള്ള സ്പെക്കുല(speculum)വുമുണ്ട്, ഇത് പറക്കുന്ന സമയത്ത് കൂടുതൽ ദൃശ്യവുമാണ്.

പ്രജനനകാലമല്ലാത്തപ്പോൾ ആണിന് ഏറെകുറേ പെണ്ണിന്റെ നിറമായിരിക്കും, ചിറകിന്റെ നിറത്തിൽ കാര്യമായ മാറ്റമില്ല. കൊക്കിന് ഓറഞ്ചുനിറം കുറവായിരിക്കും. പെണിന് മങ്ങിയ തവിട്ടു നിറമായിരിക്കും. ഇണചേരുന്ന കാലത്തല്ലാത്തപ്പോഴൊക്കെ പൊതുവേ നിശബ്ദരാണിവർ.

വിതരണം

ഇവ പ്രജനനം നടത്തുന്നത് യൂറോപ്പിന്റേയും ഏഷ്യയുടേയും വടക്കുഭാഗങ്ങളിലും മദ്ധ്യ വടക്കേ അമേരിക്കയിലുമാണ്. ഗാഡ്‌വാൾ തുറന്ന ജലാശയങ്ങളിലും ഇടതൂർന്ന പച്ചപ്പ് അതിരിട്ട ചതുപ്പുകളിലും ജീവിക്കുന്നു. കൊച്ചുകൂട്ടങ്ങളായാണ് കാണുന്നത്.

അവലംബം

  • Birds of Kerala, Salim Ali – kerala Forests and wild life department
  • കേരളത്തിലെ പക്ഷികൾ, ഇന്ദുചൂഡൻ- കേരള സാഹിത്യ അക്കാദമി
  • Forktail 15: 87.
  • BirdLife International (2009). "Anas strepera". IUCN Red List of Threatened Species. Version 2009.2. International Union for Conservation of Nature.
  • Clements, James (2007). The Clements Checklist of the Birds of the World. Ithaca: Cornell University Press.
  • Floyd, T. (2008). Smithsonian Field Guide to the Birds of North America. New York: HarperCollins.
  • Johnson, Kevin P.; Sorenson, Michael D. (July 1999). "Phylogeny and biogeography of dabbling ducks (genus: Anas): A comparison of molecular and morphological evidence" (PDF). The Auk 116 (3): 792–805.
  • Linnaeus, C. (1758) (in Latin). Systema naturae per regna tria naturae, secundum classes, ordines, genera, species, cum characteribus, differentiis, synonymis, locis. Tomus I. Editio decima, reformata.. Holmiae. (Laurentii Salvii). "A. macula alarum rufa nigra alba."
  • Madge, Steve; Burn, Hilary (1988). Wildfowl: An Identification Guide to the Ducks, Geese and Swans of the World. Christopher Helm. pp. 222–224. ISBN 0-7470-2201-1.
  1. BirdLife International, 2009

ചിത്രശാല

ജോടികൾ - സിയാറ്റിൽ, വാഷിംഗ്ടൺ
"https://ml.wikipedia.org/w/index.php?title=ഗ്യാഡ്വാൾ&oldid=1353054" എന്ന താളിൽനിന്ന് ശേഖരിച്ചത്