"അയല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Escarbot (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1323290 നീക്കം ചെയ്യുന്നു
(ചെ.) യന്ത്രം ചേർക്കുന്നു: vi:Cá bạc má
വരി 50: വരി 50:
[[nl:Indische makreel]]
[[nl:Indische makreel]]
[[th:ปลาลัง]]
[[th:ปลาลัง]]
[[vi:Cá bạc má]]
[[zh:羽鳃鲐]]
[[zh:羽鳃鲐]]

01:30, 20 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

അയില
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Scombrini
Genus:
Species:
R. kanagurta
Binomial name
Rastrelliger kanagurta
(Cuvier, 1816)

കേരളത്തിൽ സുലഭമായി ലഭിക്കുന്ന കറിവെക്കാനുപയോഗിക്കന്ന ഒരു കടൽമീനാണു് അയില. സമുദ്രത്തിൽ ഉഷ്ണമേഖലാ പ്രദേശത്താണു് ഇവയെ കണ്ടുവരുന്നതു്. ഇംഗ്ലീഷിൽ Indian Mackerel എന്നറിയപ്പെടുന്നു. Mackerel എന്നറിയപ്പെടുന്ന അയലയുടെ വകഭേദങ്ങൾ ലോകത്തിന്റെ പലഭാഗത്തുമുണ്ടു്[1].

പ്രായപൂർത്തിയായ 25 സെ.മി. നീളമുണ്ടാകും. അപൂർവ്വമായി 35 സെ.മി. നിളം വരെ കാണാറുണ്ടു്.


ജീവനുള്ള നീന്തുന്ന അയിലകൾ

അവലംബം

  1. Froese, Rainer, and Daniel Pauly, eds. (2009). "Rastrelliger Kanagurta" in ഫിഷ്ബേസ്. September 2009 version.

പുറംകണ്ണികൾ

Wikibooks
Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
"https://ml.wikipedia.org/w/index.php?title=അയല&oldid=1333839" എന്ന താളിൽനിന്ന് ശേഖരിച്ചത്