"ആർ. എൻ. എ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: fa:آران‌ای
No edit summary
വരി 4: വരി 4:


== രൂപം ==
== രൂപം ==
[[ഡി.എൻ.എ.]]യെ അപേക്ഷിച്ച് ആർ.എൻ.എ.ക്ക് രണ്ടു ചുറ്റു ഉള്ള രൂപം ഇല്ല ഒരു ചുറ്റു മാത്രമേ ഉള്ളു. അത് കൊണ്ട് ഇവക് അതി സങ്കീർണ്ണം ആയ ത്രിമാന രൂപങ്ങൾ കൈക്കൊളാൻ കഴിയുന്നു.
[[ഡി.എൻ.എ.]]യെ അപേക്ഷിച്ച് ആർ.എൻ.എ.ക്ക് രണ്ടു ചുറ്റു ഉള്ള രൂപം ഇല്ല ഒരു ചുറ്റു മാത്രമേ ഉള്ളു. അത് കൊണ്ട് ഇവയ്ക്ക് അതി സങ്കീർണ്ണമായ ത്രിമാന രൂപങ്ങൾ കൈക്കൊളാൻ കഴിയുന്നു.


== പുറത്തേക്ക് ഉള്ള കണ്ണികൾ ==
== പുറത്തേക്ക് ഉള്ള കണ്ണികൾ ==

06:13, 12 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

എം.ആർ.എൻ.എ

ആർ.എൻ.എ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന റൈബോന്യൂക്ളിക് ആസിഡ് ജീവകോശങ്ങളുടെ അടിസ്ഥാന ജനിതകഘടകമാണ്. ചില തരം ബാക്ടീരിയ ഡി.എൻ.എ.ക്ക് പകരം ആർ.എൻ.എയെ ജനിതകഘടകമായി ആയി ഉപയോഗിക്കുന്നു. ടി. ആർ.എൻ.എ (tRNA) , എം.ആർ.എൻ.എ (mRNA), ആർ.ആർ.എൻ.എ (rRNA) എന്നീ റൈബോന്യൂക്ളിക് ആസിഡുകളും ഉണ്ട്.

രൂപം

ഡി.എൻ.എ.യെ അപേക്ഷിച്ച് ആർ.എൻ.എ.ക്ക് രണ്ടു ചുറ്റു ഉള്ള രൂപം ഇല്ല ഒരു ചുറ്റു മാത്രമേ ഉള്ളു. അത് കൊണ്ട് ഇവയ്ക്ക് അതി സങ്കീർണ്ണമായ ത്രിമാന രൂപങ്ങൾ കൈക്കൊളാൻ കഴിയുന്നു.

പുറത്തേക്ക് ഉള്ള കണ്ണികൾ

ഫലകം:Link GA ഫലകം:Link GA

"https://ml.wikipedia.org/w/index.php?title=ആർ._എൻ._എ.&oldid=1325658" എന്ന താളിൽനിന്ന് ശേഖരിച്ചത്