"കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: th:คูล (เสิร์ชเอนจิน)
കൂൾ സർവ്വീസ് നിർത്തി വെച്ചു
വരി 13: വരി 13:
| author =
| author =
| launch date = [[ജൂലൈ28]] [[2008]]
| launch date = [[ജൂലൈ28]] [[2008]]
| current status = ആക്ടീവ്
| current status = പ്രവർത്തന നിരതം
| revenue =
| revenue =
| slogan =
| slogan =
| alexa =
| alexa =
}}
}}
വെബ്ബ് പേജുകൾ വിഷയാടിസ്ഥാനത്തിൽ അടുക്കുകയും, വിഷയത്തെക്കുറിച്ച് ഒരു ചെറിയ വിവരണം നൽകുകയും, വെബ്ബ് താളുകളുടെ തിരച്ചിത്രം പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഒരു [[സെർച്ച് എഞ്ചിൻ]] ആണ്‌ '''കൂൾ''' ({{pronounced|kuːl}}, "''cool''"). ഈ സെർച്ച് എഞ്ചിനിൽ ശേഖരിച്ചു വെച്ചിരിക്കുന്ന വെബ്‌താളുകളുടെ എണ്ണം 120 ബില്യണിൽ അധികം വരും.<ref name="AP1">Liedtke, Michael, ''[http://apnews.myway.com/article/20080728/D926QMU00.html Ex-Google engineers debut 'Cuil' way to search]'', Associated Press, 28 July 2008, retrieved 28 July 2008</ref>. [[2008]] [[ജൂലൈ 28]]-നാണ്‌ കൂൾ പ്രവർത്തനമാരംഭിച്ചത്.<ref name="AP1"/><ref>http://biz.yahoo.com/ap/080728/google_challenger.html</ref>
വെബ്ബ് പേജുകൾ വിഷയാടിസ്ഥാനത്തിൽ അടുക്കുകയും, വിഷയത്തെക്കുറിച്ച് ഒരു ചെറിയ വിവരണം നൽകുകയും, വെബ്ബ് താളുകളുടെ തിരച്ചിത്രം പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഒരു [[സെർച്ച് എഞ്ചിൻ]] ആയിരുന്നു '''കൂൾ''' ({{pronounced|kuːl}}, "''cool''"). ഈ സെർച്ച് എഞ്ചിനിൽ ശേഖരിച്ചു വെച്ചിരിക്കുന്ന വെബ്‌താളുകളുടെ എണ്ണം 120 ബില്യണിൽ അധികം വരും.<ref name="AP1">Liedtke, Michael, ''[http://apnews.myway.com/article/20080728/D926QMU00.html Ex-Google engineers debut 'Cuil' way to search]'', Associated Press, 28 July 2008, retrieved 28 July 2008</ref>. [[2008]] [[ജൂലൈ 28]]-നാണ്‌ കൂൾ പ്രവർത്തനമാരംഭിച്ചത്.<ref name="AP1"/><ref>http://biz.yahoo.com/ap/080728/google_challenger.html</ref> 2010 സെപ്റ്റംബർ 17-നു് കൂൾ സെർവറുകൾ ഷട്ട് ഡൗൺ ചെയ്യുകയും പിന്നീട് ഈ സർവ്വീസ് നിർത്തി വെച്ചതായി അറിയിക്കുകയും ചെയ്തു<ref>{{cite news|author=Michael Arrington|title=Cuil Goes Down, And We Hear It’s Down For Good|url=http://techcrunch.com/2010/09/17/cuil-goes-down-and-we-hear-its-down-for-good/|publisher=TechCrunch|date=2010-09-17}}</ref><ref>{{cite news|author=Devindra, Hardawar|title=Supposed Google-killer Cuil’s reign of terror may finally be over|url=http://venturebeat.com/2010/09/17/supposed-google-killer-cuils-reign-of-terror-may-finally-be-over/|publisher=VentureBeat|date=2010-09-17}}</ref><ref name=REF_ID>{{cite news |title=Cuil is Stone Cold – Another 'Google Killer' Bites the Dust |author= |newspaper=SearchEngineWatch |date=2010-09-18 |url=http://blog.searchenginewatch.com/100918-132701 }}</ref><ref>{{cite news|author=Meow|title=Cuil is officially down for good|url=http://chita.us/community/viewtopic.php?f=31&t=11553|publisher=Chita|date=2010-09-18}}</ref>.


[[ഗൂഗിൾ|ഗൂഗിളിൽ]] ജോലി ചെയ്തിരുന്ന [[അന്ന പാറ്റേർസൺ|അന്ന പാറ്റേർസണും]] ,[[ലൂയിസ് മോണിയർ|ലൂയിസ് മോണിയറും]],[[റസ്സൽ പവ്വർ|റസ്സൽ പവ്വറുമാണ്‌]] ഈ സെർച്ച് എഞ്ചിനു പിന്നിൽ<ref>{{cite web|publisher=nytimes.com |url=http://www.nytimes.com/2008/07/28/technology/28cool.html |title=Former Employees of Google Prepare Rival Search Engine - NYTimes.com |accessdate= 2008-07-28}}</ref>. ഇതിന്റെ [[സി.ഇ.ഒ.]] ആയ [[ടോം കോസ്റ്റെലോ]] മുൻപ് [[ഐ.ബി.എം.]] മുതലായ കമ്പനികളിൽ ജോലി ചെയ്തിട്ടുമുണ്ട്.<ref name="bbcRivalGoogle">[http://news.bbc.co.uk/1/hi/technology/7528503.stm news.bbc.co.uk, Search site aims to rival Google]</ref>
[[ഗൂഗിൾ|ഗൂഗിളിൽ]] ജോലി ചെയ്തിരുന്ന [[അന്ന പാറ്റേർസൺ|അന്ന പാറ്റേർസണും]] ,[[ലൂയിസ് മോണിയർ|ലൂയിസ് മോണിയറും]],[[റസ്സൽ പവ്വർ|റസ്സൽ പവ്വറുമാണ്‌]] ഈ സെർച്ച് എഞ്ചിനു പിന്നിൽ<ref>{{cite web|publisher=nytimes.com |url=http://www.nytimes.com/2008/07/28/technology/28cool.html |title=Former Employees of Google Prepare Rival Search Engine - NYTimes.com |accessdate= 2008-07-28}}</ref>. ഇതിന്റെ [[സി.ഇ.ഒ.]] ആയ [[ടോം കോസ്റ്റെലോ]] മുൻപ് [[ഐ.ബി.എം.]] മുതലായ കമ്പനികളിൽ ജോലി ചെയ്തിട്ടുമുണ്ട്.<ref name="bbcRivalGoogle">[http://news.bbc.co.uk/1/hi/technology/7528503.stm news.bbc.co.uk, Search site aims to rival Google]</ref>

09:43, 8 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

കൂൾ
യു.ആർ.എൽ.http://www.cuil.com
സൈറ്റുതരംസെർച്ച് എഞ്ചിൻ
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്
ഉടമസ്ഥതകൂൾ ഇൻകോർപ്.
തുടങ്ങിയ തീയതിജൂലൈ28 2008
നിജസ്ഥിതിപ്രവർത്തന നിരതം

വെബ്ബ് പേജുകൾ വിഷയാടിസ്ഥാനത്തിൽ അടുക്കുകയും, വിഷയത്തെക്കുറിച്ച് ഒരു ചെറിയ വിവരണം നൽകുകയും, വെബ്ബ് താളുകളുടെ തിരച്ചിത്രം പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഒരു സെർച്ച് എഞ്ചിൻ ആയിരുന്നു കൂൾ (pronounced [kuːl], "cool"). ഈ സെർച്ച് എഞ്ചിനിൽ ശേഖരിച്ചു വെച്ചിരിക്കുന്ന വെബ്‌താളുകളുടെ എണ്ണം 120 ബില്യണിൽ അധികം വരും.[1]. 2008 ജൂലൈ 28-നാണ്‌ കൂൾ പ്രവർത്തനമാരംഭിച്ചത്.[1][2] 2010 സെപ്റ്റംബർ 17-നു് കൂൾ സെർവറുകൾ ഷട്ട് ഡൗൺ ചെയ്യുകയും പിന്നീട് ഈ സർവ്വീസ് നിർത്തി വെച്ചതായി അറിയിക്കുകയും ചെയ്തു[3][4][5][6].

ഗൂഗിളിൽ ജോലി ചെയ്തിരുന്ന അന്ന പാറ്റേർസണും ,ലൂയിസ് മോണിയറും,റസ്സൽ പവ്വറുമാണ്‌ ഈ സെർച്ച് എഞ്ചിനു പിന്നിൽ[7]. ഇതിന്റെ സി.ഇ.ഒ. ആയ ടോം കോസ്റ്റെലോ മുൻപ് ഐ.ബി.എം. മുതലായ കമ്പനികളിൽ ജോലി ചെയ്തിട്ടുമുണ്ട്.[8]

മറ്റു സെർച്ച് എഞ്ചിനുകളെപ്പോലെ[9] കൂളിൽ വിവരങ്ങൾ തെരയുന്നവരുടെ വിവരങ്ങളോ ഐ.പി.വിലാസമോ ശേഖരിച്ചു വെക്കുന്നില്ലെന്ന് കൂളിന്റെ നയരേഖയിൽ പറയുന്നു[10].

അവലംബം

  1. 1.0 1.1 Liedtke, Michael, Ex-Google engineers debut 'Cuil' way to search, Associated Press, 28 July 2008, retrieved 28 July 2008
  2. http://biz.yahoo.com/ap/080728/google_challenger.html
  3. Michael Arrington (2010-09-17). "Cuil Goes Down, And We Hear It's Down For Good". TechCrunch.
  4. Devindra, Hardawar (2010-09-17). "Supposed Google-killer Cuil's reign of terror may finally be over". VentureBeat.
  5. "Cuil is Stone Cold – Another 'Google Killer' Bites the Dust". SearchEngineWatch. 2010-09-18.
  6. Meow (2010-09-18). "Cuil is officially down for good". Chita.
  7. "Former Employees of Google Prepare Rival Search Engine - NYTimes.com". nytimes.com. Retrieved 2008-07-28.
  8. news.bbc.co.uk, Search site aims to rival Google
  9. Liedtke, Michael (December 11, 2007). "Ask.com will purge search info in hours". Journal Gazette. Fort Wayne Newspapers. Retrieved 2007-12-11. {{cite news}}: Check date values in: |date= (help)
  10. http://www.cuil.com/info/privacy/

"https://ml.wikipedia.org/w/index.php?title=കൂൾ&oldid=1322026" എന്ന താളിൽനിന്ന് ശേഖരിച്ചത്