"സാലഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: sl:Solata
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: la:Acetaria
വരി 35: വരി 35:
[[ko:샐러드]]
[[ko:샐러드]]
[[ku:Selete]]
[[ku:Selete]]
[[la:Acetaria]]
[[lt:Salotos]]
[[lt:Salotos]]
[[mrj:Салат]]
[[mrj:Салат]]

22:10, 20 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

സാലഡ്

പച്ചക്കറികളും, പഴവർഗ്ഗങ്ങളും ചേർന്ന ഒരു ഭക്ഷണപദാർത്ഥമാണ് സാലഡ്. ഇതിനോടൊപ്പം ചിലപ്പോൾ ഇറച്ചി, മത്സ്യം, ചീസ് , പയറുവർഗ്ഗങ്ങൾ മുതലായവയും ഉപയോഗിക്കാറുണ്ട്. ചിലപ്പോൾ ഭംഗിക്കായി ധാന്യങ്ങൾ ഇതിനു മുകളിൽ അലങ്കരിക്കാറുമുണ്ട്. പാശ്ചാത്യഭക്ഷണ ശൈലിയിൽ പ്രധാന ഭക്ഷണത്തിനു മുൻപേയുള്ള ലഘുഭക്ഷണമായാണ്‌ സാലഡ് ഉപയോഗിക്കുന്നത്.

ഫ്രഞ്ച് പദമായ സാലഡെ(salade) എന്ന പദത്തിൽ നിന്നുമാണ് സാലഡ് എന്ന പദം വന്നത്.

"https://ml.wikipedia.org/w/index.php?title=സാലഡ്&oldid=1309834" എന്ന താളിൽനിന്ന് ശേഖരിച്ചത്