"വിസ്തീർണ്ണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം നീക്കുന്നു: se:Viidodat (deleted)
(ചെ.) യന്ത്രം ചേർക്കുന്നു: hak:Mien-tsit
വരി 54: വരി 54:
[[gu:ક્ષેત્રફળ]]
[[gu:ક્ષેત્રફળ]]
[[gv:Eaghtyr]]
[[gv:Eaghtyr]]
[[hak:Mien-tsit]]
[[haw:ʻAlea]]
[[haw:ʻAlea]]
[[he:שטח]]
[[he:שטח]]

01:02, 3 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

വിസ്തീർണ്ണം എന്നത് ജ്യാമിതീയ രൂപങ്ങളുടെയോ, ദ്വിമാനമായ പ്രതലങ്ങളുടേയോ ഉപരിതലത്തിന്റെ വലിപ്പം നിർവചിക്കാനുള്ള ഒരു ഉപാധിയാണ്. ചതുരശ്രം ആണ് വിസ്തീർണ്ണത്തിന്റെ അളവു കോൽ. ചതുരശ്ര കിലോമീറ്റർ, ചതുരശ്ര അടി, ചതുരശ്ര സെന്റീമീറ്റർ തുടങ്ങിയവ വിസ്തീർണ്ണത്തെ പ്രതിനിധാനം ചെയ്യുന്നു. ഇതു കൂടാതെ സെന്റ്, ഏക്കർ, ഹെക്റ്റർ തുടങ്ങിയ രീതികളും നിലവിലുണ്ട്.

യൂണിറ്റുകൾ

സാധാരണ ഉപയോഗിക്കുന്ന സമവാക്യങ്ങൾ

  • ചതുരത്തിന്റെ വിസ്തീർണ്ണം = നീളം × വീതി
  • മട്ടത്രികോണത്തിന്റെ വിസ്തീർണ്ണം = ½ × പാദത്തിന്റെ നീളം ×ലംബത്തിന്റെ ഉയരം
"https://ml.wikipedia.org/w/index.php?title=വിസ്തീർണ്ണം&oldid=1297951" എന്ന താളിൽനിന്ന് ശേഖരിച്ചത്