"സൗരോർജ്ജ സെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: sk:Fotovoltický článok
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: za:Denyouz daengngoenz
വരി 52: വരി 52:
[[ur:شمسی خلیہ]]
[[ur:شمسی خلیہ]]
[[vi:Pin mặt trời]]
[[vi:Pin mặt trời]]
[[za:Denyouz daengngoenz]]
[[zh:太阳能电池]]
[[zh:太阳能电池]]

00:58, 25 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

അതിസൂക്ഷമ പരൽഘടനയുള്ള സിലിക്കൺ പാളികൊണ്ട് നിർമ്മിക്കപ്പെട്ട സൗരോർജ്ജ സെൽ

സൂര്യപ്രകാശത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ഇലക്ട്രോണിക് ഉപകരണമാണ് സൗരോർജ്ജ സെൽ അഥവാ ഫോട്ടോവോൾട്ടായിക് സെൽ. ഫോട്ടോവോൾട്ടായിക് പ്രതിഭാസം മൂലമാണ് ഇതിൽ വൈദ്യുതോല്പാദനം നടക്കുന്നത്. സൗരോർജ്ജ സെല്ലുകൾക്ക് വളരെയേറെ ഉപയോഗങ്ങളുണ്ട്. ചെറിയ ഉപകരങ്ങളായ ഇലക്ട്രോണിക് കാൽക്കുലേറ്റർ മുതലായവയിൽ ഊർജ്ജസ്രോതസ്സാണ് സൗരോർജ്ജ സെൽ.

"https://ml.wikipedia.org/w/index.php?title=സൗരോർജ്ജ_സെൽ&oldid=1294544" എന്ന താളിൽനിന്ന് ശേഖരിച്ചത്