"ഉത്തര കൊറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: xmf:ოორუე კორეა
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: ps:شمالي کوريا
വരി 161: വരി 161:
[[pms:Coréa dël Nòrd]]
[[pms:Coréa dël Nòrd]]
[[pnb:اتلا کوریا]]
[[pnb:اتلا کوریا]]
[[ps:د کوريا ولسواک خلق جمهوريت]]
[[ps:شمالي کوريا]]
[[pt:Coreia do Norte]]
[[pt:Coreia do Norte]]
[[qu:Chusun Runakapaq Runallaqta Republika]]
[[qu:Chusun Runakapaq Runallaqta Republika]]

19:23, 5 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഉത്തര കൊറിയ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: സമൃദ്ധവും മഹത്തരവുമായ ദേശം
ദേശീയ ഗാനം: ഏഗുക്ക
തലസ്ഥാനം പ്യോംങ്യാംഗ്
രാഷ്ട്രഭാഷ കൊറിയൻ
ഗവൺമന്റ്‌
പ്രതിരോധ സമിതി അധ്യക്ഷൻ
ജനകീയ അസംബ്ലി പ്രസിഡന്റ് ‌
കമ്മ്യൂണിസ്റ്റ് റിപബ്ലിക്
കിം ജോങ് ഇൽ1
കിം യോങ് നാം 2
{{{സ്വാതന്ത്ര്യം/രൂപീകരണം}}} ഓഗസ്റ്റ് 15, 1945
വിസ്തീർണ്ണം
 
1,20,540ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
2,31,13,019
190/ച.കി.മീ
നാണയം വോൺ (KPW)
ആഭ്യന്തര ഉത്പാദനം 4,000 കോടി ഡോളർ (87)
പ്രതിശീർഷ വരുമാനം $1,800 (149)
സമയ മേഖല UTC+9
ഇന്റർനെറ്റ്‌ സൂചിക .kp
ടെലിഫോൺ കോഡ്‌ +850
1. കിം ജോങ് ഇൽ ആണ് രാജ്യത്തെ അധികാര കേന്ദ്രം. പ്രസിഡന്റ് തുടങ്ങിയ പദവികൾ ഉത്തര കൊറിയയിലില്ല. പ്രതിരോധ സമിതിയുടെ തലവനായ കിം ജോങ് ഇൽ-നെ പരമോന്നത നേതാവായി കണക്കാക്കുന്നു. അദ്ദേഹത്തിന്റെ പിതാവും പരമാധികാരിയുമായിരുന്ന കിം ഇൽ സങ്ങിന് മരണ ശേഷം “സ്വർഗീയ പ്രസിഡന്റ് ”എന്ന പദവിയും ഉത്തര കൊറിയൻ ഭരണ ഘടന നൽകിയിട്ടുണ്ട്.

2.കിം യോങ് നാമാണ് രാജ്യാന്തര തലങ്ങളിൽ ഉത്തര കൊറിയയെ പ്രതിനിധീകരിക്കുന്നത്.

ഉത്തര കൊറിയ (ഔദ്യോഗിക നാമം: ഡെമോക്രാറ്റിക് പീപ്പിൾസ് റിപബ്ലിക് ഓഫ് കൊറിയ) ഏഷ്യാ വൻ‌കരയുടെ കിഴക്കുഭാഗത്തുള്ള രാജ്യമാണ്. കൊറിയ ഉപദ്വീപിന്റെ വടക്കു ഭാഗമാണ് ഈ രാജ്യത്തിന്റെ ഭൂമിശാസ്ത്ര സ്ഥാനം. 1945 വരെ കൊറിയ ഉപദ്വീപ് ഒറ്റ രാജ്യമായിരുന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധാനന്തരം ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. ദക്ഷിണ കൊറിയയെക്കൂടാതെ ചൈന, റഷ്യ എന്നിവയാണ് ഉത്തര കൊറിയയുടെ അയൽ രാജ്യങ്ങൾ. ജപ്പാനുമായി സമുദ്രാതിർത്തിയും പങ്കിടുന്നു.

കമ്മ്യൂണിസത്തിലെ സ്റ്റാലിനിസ്റ്റ് രീതികൾ പിന്തുടരുന്ന ഭരണ സംവിധാനമാണ് ഉത്തര കൊറിയയിലേതെന്ന് വിമർശനമുണ്ട്[അവലംബം ആവശ്യമാണ്]. ഏകകക്ഷി ജനാധിപത്യമെന്നു സ്വയം നിർവചിക്കുമെങ്കിലും ഉത്തര കൊറിയൻ ഭരണ സംവിധാനങ്ങളിൽ സ്വേച്ഛാധിപത്യത്തിന്റെ നിഴലുകളുണ്ടെന്നു വിശ്വസിക്കുന്നവരും ഏറെയാണ്.

ഫലകം:Asia

"https://ml.wikipedia.org/w/index.php?title=ഉത്തര_കൊറിയ&oldid=1154726" എന്ന താളിൽനിന്ന് ശേഖരിച്ചത്