"പഴനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) robot Adding: bpy:পালানি, ta:பழனி
No edit summary
വരി 9: വരി 9:
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[ദിന്ദിഗുല്‍ ജില്ല|ദിന്ദിഗുല്‍ ജില്ലയിലെ]] ഒരു പട്ടണവും,മുന്‍സിപ്പാലിറ്റിയുമാണ്‌ '''പളനി''' .ദിന്ദിഗുല്‍ പട്ടണത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയായാണ്‌ പളനി സ്ഥിതി ചെയ്യുന്നത്.പ്രശസ്തമായ [[പഴനി മുരുകന്‍ ക്ഷേത്രം]] ഇവിടെയാണ്‌. ആദ്യം മധുര ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം 1985 സെപ്റ്റംബര്‍ 15 നാണ്‌ ദിന്ദിഗുല്‍ ജില്ലയായി മാറിയത്.

[[Image:Pazhani_murugan_temple.JPG|thumb|right|250px|പളനി ക്ഷേത്രത്തിന്റെ വിദൂര ദൃശ്യം]]
[[Image:Pazhani_murugan_temple.JPG|thumb|right|250px|പളനി ക്ഷേത്രത്തിന്റെ വിദൂര ദൃശ്യം]]
[[Image:Murugantemple.JPG|thumb|right|250px|പളനി ക്ഷേത്രത്തിന്റെ ദൃശ്യം]]
[[Image:Palani Hills.jpg|thumb|right|400px|[[കൊടൈക്കനാല്‍| കൊടൈക്കനാലിലേക്കുള്ള]] മദ്ധ്യേ പളനി മലയുടെ ദൃശ്യം]]
[[Image:Palani Hills.jpg|thumb|right|400px|[[കൊടൈക്കനാല്‍| കൊടൈക്കനാലിലേക്കുള്ള]] മദ്ധ്യേ പളനി മലയുടെ ദൃശ്യം]]

05:40, 6 നവംബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:തമിഴ്‌നാട്ടിലെ സ്ഥലങ്ങള്‍ തമിഴ്‌നാട്ടിലെ ദിന്ദിഗുല്‍ ജില്ലയിലെ ഒരു പട്ടണവും,മുന്‍സിപ്പാലിറ്റിയുമാണ്‌ പളനി .ദിന്ദിഗുല്‍ പട്ടണത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയായാണ്‌ പളനി സ്ഥിതി ചെയ്യുന്നത്.പ്രശസ്തമായ പഴനി മുരുകന്‍ ക്ഷേത്രം ഇവിടെയാണ്‌. ആദ്യം മധുര ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം 1985 സെപ്റ്റംബര്‍ 15 നാണ്‌ ദിന്ദിഗുല്‍ ജില്ലയായി മാറിയത്.

പളനി ക്ഷേത്രത്തിന്റെ വിദൂര ദൃശ്യം
പളനി ക്ഷേത്രത്തിന്റെ ദൃശ്യം
കൊടൈക്കനാലിലേക്കുള്ള മദ്ധ്യേ പളനി മലയുടെ ദൃശ്യം

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=പഴനി&oldid=114577" എന്ന താളിൽനിന്ന് ശേഖരിച്ചത്