"തൊഴിലാളിവർഗ്ഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'അദ്ധ്വാനം മാത്രം കൈമുതലാക്കി കൊണ്ട് ഉപജീവനം ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
അദ്ധ്വാനം മാത്രം കൈമുതലാക്കി കൊണ്ട് ഉപജീവനം നടത്തുന്ന, ഉല്പാദനോപാധികളിന്മേൽ യാതൊരുവിധ ഉടമസ്ഥാവകാശങ്ങളുമില്ലാത്ത ജനവിഭാഗങ്ങളെയാണ് ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങൾ പ്രകാരം '''തൊഴിലാളിവർഗ്ഗം''' അഥവാ '''പ്രോലെറ്റേറിയേറ്റ്''' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.<ref name="principles-communism">കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങൾ - ഫ്രെഡറിക് എംഗൽസ്, 1847</ref>
അദ്ധ്വാനം മാത്രം കൈമുതലാക്കി കൊണ്ട് ഉപജീവനം നടത്തുന്ന, ഉല്പാദനോപാധികളിന്മേൽ യാതൊരുവിധ ഉടമസ്ഥാവകാശങ്ങളുമില്ലാത്ത ജനവിഭാഗങ്ങളെയാണ് ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങൾ പ്രകാരം '''തൊഴിലാളിവർഗ്ഗം''' അഥവാ '''പ്രോലെറ്റേറിയേറ്റ്''' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.<ref name="principles-communism">കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങൾ - ഫ്രെഡറിക് എംഗൽസ്, 1847</ref> മാർക്സിന്റെ കാഴ്ചപ്പാടിൽ സമൂഹത്തിലെ സമ്പത്തുല്പാദനം നടത്തുന്നത് തൊഴിലാളി വർഗത്തിന്റെ അദ്ധ്വാനം കൊണ്ടാണ് എന്നാണ്. മുതലാളിത്ത വ്യവസ്ഥിതിയെ നിഷ്കാസിതമാക്കി തൽസ്ഥാനത്ത് തൊഴിലാളി വർഗത്തിന് സ്വാധീനമുള്ള ഒരു ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ മാത്രമേ ഒരു സ്ഥിതിസമത്വസമൂഹം കെട്ടിപ്പടുക്കുവാൻ സാധ്യതയുള്ളൂ എന്നും മാർക്സിസ്റ്റുകൾ സൈദ്ധാന്തീകരിക്കുന്നു.<ref name="communist-manifesto">കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ - കാൾ മാർക്സ്, ഫ്രെഡറിക് എംഗൽസ്, 1847</ref>


==അവലംബം==
==അവലംബം==

17:57, 27 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

അദ്ധ്വാനം മാത്രം കൈമുതലാക്കി കൊണ്ട് ഉപജീവനം നടത്തുന്ന, ഉല്പാദനോപാധികളിന്മേൽ യാതൊരുവിധ ഉടമസ്ഥാവകാശങ്ങളുമില്ലാത്ത ജനവിഭാഗങ്ങളെയാണ് ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങൾ പ്രകാരം തൊഴിലാളിവർഗ്ഗം അഥവാ പ്രോലെറ്റേറിയേറ്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.[1] മാർക്സിന്റെ കാഴ്ചപ്പാടിൽ സമൂഹത്തിലെ സമ്പത്തുല്പാദനം നടത്തുന്നത് തൊഴിലാളി വർഗത്തിന്റെ അദ്ധ്വാനം കൊണ്ടാണ് എന്നാണ്. മുതലാളിത്ത വ്യവസ്ഥിതിയെ നിഷ്കാസിതമാക്കി തൽസ്ഥാനത്ത് തൊഴിലാളി വർഗത്തിന് സ്വാധീനമുള്ള ഒരു ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ മാത്രമേ ഒരു സ്ഥിതിസമത്വസമൂഹം കെട്ടിപ്പടുക്കുവാൻ സാധ്യതയുള്ളൂ എന്നും മാർക്സിസ്റ്റുകൾ സൈദ്ധാന്തീകരിക്കുന്നു.[2]

അവലംബം

  1. കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങൾ - ഫ്രെഡറിക് എംഗൽസ്, 1847
  2. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ - കാൾ മാർക്സ്, ഫ്രെഡറിക് എംഗൽസ്, 1847
"https://ml.wikipedia.org/w/index.php?title=തൊഴിലാളിവർഗ്ഗം&oldid=1144430" എന്ന താളിൽനിന്ന് ശേഖരിച്ചത്