"നിയമനിർമ്മാണസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) added Category:ജനാധിപത്യം using HotCat |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Legislature}} |
{{prettyurl|Legislature}} |
||
നിയമങ്ങൾ നിർമ്മിക്കുന്നതിനും,നിലവിലുള്ളവക്ക് ഭേധഗതി വരുത്തുന്നതിനും പിൻവലിക്കുന്നതിനും അധികാരമുള്ള സ്ഥാപനത്തെയാണ് ''' |
നിയമങ്ങൾ നിർമ്മിക്കുന്നതിനും, നിലവിലുള്ളവക്ക് ഭേധഗതി വരുത്തുന്നതിനും പിൻവലിക്കുന്നതിനും അധികാരമുള്ള സ്ഥാപനത്തെയാണ് '''നിയമനിർമ്മാണസഭ''' എന്നു പറയുന്നത്<ref>http://www.headsup.org.uk/content/default.asp?page=s41_5</ref> ജനാധിപത്യ രാജ്യങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ആയിരിക്കും നിയമനിർമ്മാണസഭകളിലെ അംഗങ്ങൾ. ഏകാധിപത്യ-രാജഭരണ വ്യവസ്ഥിതിയിൽ രാഷ്ട്രത്തലവൻ തന്നെയാണ് നിയമങ്ങൾ നിർമ്മിക്കുന്നത്. |
||
== ഇന്ത്യയിൽ == |
|||
ഇന്ത്യയിൽ കേന്ദ്ര തലത്തിൽ [[ഇന്ത്യൻ പാർലമെന്റ്|പാർല്ലമെന്റിനും]] (ലോക്സഭയും രാജ്യസഭയും) സംസ്ഥാന തലത്തിൽ സംസ്ഥാന [[നിയമസഭ|നിയമ സഭകൾക്കും]] ആണ് ഈ അധികാരമുളളത്. |
|||
==അവലംബം== |
==അവലംബം== |
||
{{reflist}} |
{{reflist}} |
11:06, 25 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
നിയമങ്ങൾ നിർമ്മിക്കുന്നതിനും, നിലവിലുള്ളവക്ക് ഭേധഗതി വരുത്തുന്നതിനും പിൻവലിക്കുന്നതിനും അധികാരമുള്ള സ്ഥാപനത്തെയാണ് നിയമനിർമ്മാണസഭ എന്നു പറയുന്നത്[1] ജനാധിപത്യ രാജ്യങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ആയിരിക്കും നിയമനിർമ്മാണസഭകളിലെ അംഗങ്ങൾ. ഏകാധിപത്യ-രാജഭരണ വ്യവസ്ഥിതിയിൽ രാഷ്ട്രത്തലവൻ തന്നെയാണ് നിയമങ്ങൾ നിർമ്മിക്കുന്നത്.
ഇന്ത്യയിൽ
ഇന്ത്യയിൽ കേന്ദ്ര തലത്തിൽ പാർല്ലമെന്റിനും (ലോക്സഭയും രാജ്യസഭയും) സംസ്ഥാന തലത്തിൽ സംസ്ഥാന നിയമ സഭകൾക്കും ആണ് ഈ അധികാരമുളളത്.