"ന്യൂയോർക്ക് നഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: tl:Lungsod ng New York |
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: km:ក្រុងញូវយ៉ក |
||
വരി 228: | വരി 228: | ||
[[ka:ნიუ-იორკი]] |
[[ka:ნიუ-იორკი]] |
||
[[kk:Нью-Йорк]] |
[[kk:Нью-Йорк]] |
||
[[km:ក្រុងញូវយ៉ក]] |
|||
[[kn:ನ್ಯೂ ಯಾರ್ಕ್ ನಗರ]] |
[[kn:ನ್ಯೂ ಯಾರ್ಕ್ ನಗರ]] |
||
[[ko:뉴욕]] |
[[ko:뉴욕]] |
16:05, 19 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ന്യൂയോർക്ക് നഗരം | |||
---|---|---|---|
| |||
Nickname(s): The Big Apple, The City That Never Sleeps, Gotham, The Capital of The World (Novum Caput Mundi), The Empire City, The City So Nice They Named It Twice. | |||
Location in the state of New York | |||
Country | United States | ||
State | New York | ||
Boroughs | The Bronx Brooklyn Manhattan Queens Staten Island | ||
Settled | 1624 | ||
• Mayor | Michael Bloomberg (I)[1] | ||
• City | 468.9 ച മൈ (1,214.4 ച.കി.മീ.) | ||
• ഭൂമി | 303.3 ച മൈ (785.6 ച.കി.മീ.) | ||
• ജലം | 165.6 ച മൈ (428.8 ച.കി.മീ.) | ||
• നഗരം | 3,352.6 ച മൈ (8,683.2 ച.കി.മീ.) | ||
• മെട്രോ | 6,720 ച മൈ (17,405 ച.കി.മീ.) | ||
ഉയരം | 33 അടി (10 മീ) | ||
(2007)[2] | |||
• City | 82,74,527 (World: 13th, U.S.: 1st) | ||
• ജനസാന്ദ്രത | 27,282/ച മൈ (10,533/ച.കി.മീ.) | ||
• നഗരപ്രദേശം | 1,84,98,000 | ||
• മെട്രോപ്രദേശം | 1,88,18,536 | ||
• Demonym | New Yorker | ||
സമയമേഖല | UTC-5 (EST) | ||
• Summer (DST) | UTC-4 (EDT) | ||
ഏരിയ കോഡ് | 212, 718, 917, 347, 646 | ||
വെബ്സൈറ്റ് | www.nyc.gov |
ന്യൂയോർക്ക് സിറ്റി- അമേരിക്കൻ ഐക്യനാടുകളിൽ ന്യൂ യോർക്ക് എന്നു തന്നെ പേരുള്ള സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണ്. ന്യൂയോർക്ക് നഗരം അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. ന്യൂയോർക്ക് സംസ്ഥാനത്തിന്റെ തെക്കുഭാഗത്തായി ആണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ലോകത്തിന്റെ സാമ്പത്തിക, വിനോദ രംഗങ്ങളിലുണ്ടാകുന്ന ഒട്ടുമിക്ക ചലനങ്ങളുടെയും ഉത്ഭവ കേന്ദ്രം ഈ വൻനഗരമാണെന്നു പറയാം. ഒരു ആഗോള നഗരമെന്നു വിശേഷിപ്പിക്കാവുന്ന ഇവിടെ 80 ലക്ഷത്തോളം ജനങ്ങൾ വസിക്കുന്നു.
ഈ നഗരം കേന്ദ്രീകരിച്ചുള്ള വാണിജ്യ, സാമ്പത്തിക, നിയമ, മാദ്ധ്യമ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും ലോകമെമ്പാടും സ്വാധീനം ചെലുത്തുന്നു. നൂറുകണക്കിന് പ്രശസ്തമായ കാഴ്ചബംഗ്ലാവുകളും സാംസ്കാരിക വേദികളും അവതരണവേദികളുമുള്ള ഈ നഗരം ലോകത്തിലെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിൽ ഒന്നാണ്.
അഞ്ച് ഉപനഗരങ്ങൾ കൂടിച്ചേർന്നതാണ് ന്യൂയോർക്ക് നഗരം (ബ്രോങ്ക്സ്, ബ്രൂക്ക്ലിൻ, മൻഹാട്ടൻ, ക്വീൻസ്, സ്റ്റേറ്റൻ ദ്വീപ്) 322 ച. മൈൽ വിസ്തീർണ്ണത്തിൽ (830 ച.കി.മീ) 81 ലക്ഷം ജനങ്ങൾ താമസിക്കുന്ന ന്യൂയോർക്ക് നഗരം വടക്കേ അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരമാണ്. 188 ലക്ഷം ജനങ്ങൾ താമസിക്കുന്ന മെട്രോപ്പോളിറ്റൻ ഭൂവിഭാഗം ലോകത്തിലെ ഏറ്റവും വലിയ നഗര പ്രദേശങ്ങളിൽ നാലാമത്തേതാണ്.
രണ്ടാം ലോകമഹായുദ്ധം മുതൽക്കേ ഈ നഗരം ഒരു പ്രബലമായ ആഗോള വാണിജ്യകേന്ദ്രമായിരുന്നു. (വിഷ്വൽ ആർട്ടിലെ) ഹാർലെം നവോത്ഥാനം, ചിത്രകലയിലെ അമൂർത്ത (അബ്സ്ട്രക്റ്റ്) എക്സ്പ്രഷനിസം, ഹിപ്പ് ഹോപ്പ് സംഗീതം തുടങ്ങിയ പല സാംസ്കാരിക മുന്നേറ്റങ്ങളുടെയും ജന്മസ്ഥലം ന്യൂയോർക്ക് നഗരം ആയിരുന്നു. ഡച്ച് കുടിയേറ്റക്കാർ 1625-ൽ ആണ് ഈ നഗരം സ്ഥാപിച്ചത്. അന്നുമുതൽ നഗരത്തിലേക്കുള്ള കുടിയേറ്റക്കാരുടെ പ്രവാഹം ഈ നഗരത്തിന്റെ സാംസ്കാരിക ജീവിതത്തെ സജീവമാക്കി 2005-ൽ ഈ നഗരത്തിലെ ജനസംഖ്യയുടെ 36 ശതമാനവും വിദേശത്തു ജനിച്ചവരായിരുന്നു. ഏകദേശം 170 വിവിധ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ 2005-ൽ ന്യൂയോർക്കിൽ ഉണ്ടായിരുന്നു.
പുറം കണ്ണികൾ
- NYC.gov - official website of the city
- NYCVB.COM - New York Convention and Visitors Bureau - official tourism website of New York City
- NYCityMap - Interactive Map of New York City - includes subway stations and entrances
- NYC.comMap - Interactive Map of New York City - includes local businesses and 3D Aerial Photography
- NYC Bike Maps
- Forgotten NY
- New York City photos
- Origins of New York
- Old Postcards of New York City
- Virtual NYC tour
- New York City Theatre Guide
ഇതും കാണുക
അവലംബം
- ↑ "Bloomberg Leaving GOP". WCBS-TV. Accessed 19 June 2007.
- ↑ "Big Apple Coming to Its Census" (html). New York Post. Retrieved മാർച്ച് 20, 2008.