"ലേസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: yi:לאזער |
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: kk:Лазер |
||
വരി 65: | വരി 65: | ||
[[jv:Laser]] |
[[jv:Laser]] |
||
[[ka:ლაზერი]] |
[[ka:ლაზერი]] |
||
[[kk:Лазер]] |
|||
[[ko:레이저]] |
[[ko:레이저]] |
||
[[lt:Lazeris]] |
[[lt:Lazeris]] |
00:54, 21 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
Invented by | ചാത്സ് ഹാർഡ് റ്റൊൺസ് |
---|---|
പുറത്തിറക്കിയ വർഷം | 1960 |
ലഭ്യത | Worldwide |
ഇംഗ്ലീഷിൽ ലൈറ്റ് ആംബ്ലിഫിക്കേഷൻ ബൈ സിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ (Light Amplification by Stimulated Emission of Radiation) എന്നതിന്റെ ചുരുക്കപ്പേരാണ് ലേസർ. ഉദ്ദീപ്ത വിദ്യുത്കാന്തികതരംഗങ്ങൾ പുറപ്പെടുവിക്കുവാൻ ഉതകുന്ന ഒരു സംവിധാനമാണ് ഇത്. ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന രശ്മികൾ പ്രകാശപൂരിതവും കാണാൻ കഴിയുന്നവയുമാണ്.
പ്രവർത്തനതത്വം
പ്രകാശത്തിന്റെ ഉത്തേജിത ഉത്സജന (stimulated emission) മാണ് ലേസറിൽ നടക്കുന്നത്. എക്സൈറ്റഡ് സ്റ്റേറ്റിലുള്ള (excited state) ഒരു ഇലക്ട്രോൺ, ഒരു പ്രകാശകണത്താൽ ഉത്തേജിക്കപ്പെട്ട്, ഗ്രൗണ്ട് സ്റ്റേറ്റിലേക്ക് വരുമ്പോൾ, ആ പ്രകാശകണത്തിന്റെ അതേ ആവ്^തി, ധ്രുവണം, ഫേസ്, ദിശ എന്നിവയിലുള്ള ഒരു ഫോട്ടോണിനെ എമിറ്റുചെയ്യുന്നു. ലേസറിലുള്ള പോപ്പുലേഷൻ ഇൻവേർഷൻ അവസ്ഥയിൽ, ഉത്തേജിത ഉത്സജനത്തിന്റെ തോത്, സ്വതഃഉത്സജനത്തിനേക്കാളും, അവശോഷണത്തെക്കാളും കൂടുതൽ ആയിരിക്കും.