ലാസിക് സർജറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതു കണ്ണിനുള്ള കാഴ്ചക്കുറവു പരിഹരിക്കുന്നതിനുള്ള നൂതന മാർഗ്ഗമാണ് ലാസിക് സർജറി. ഇത് ലേസർ ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണു. [1] ലാസിക് ചികിത്സ തേടിയ മിക്ക രോഗികൾക്കും കണ്ണടകൾ അല്ലെങ്കിൽ കോൺടാക്ട് ലെൻസുകൾ സ്ഥിരമായി വെക്കാൻ നിർദ്ദേശിക്കുകയാണ് പതിവ്.[2] ഇതു ചെയ്യുന്നതിനു പതിനെട്ടു വയസ്സു തികയേണ്ടതും കുറഞ്ഞതു 6 മാസമായി കാഴ്ച ശക്തിയിൽ മാറ്റം ഉണ്ടാകാതിരിക്കുകയും വേണം. ഇതിനു ഏകദേശം 30000/- (കേരളത്തിൽ)ചെലവു വരും. ഇതു വളരെ വേഗം നടത്താവുന്നതും ഒരു ദിവസം തന്നെ തിരിച്ചു വീട്ടിൽ പോകാവുന്നതു ആണ്.

ചികിത്സാ രീതി[തിരുത്തുക]

  • ആദ്യം കണ്ണ് പരിശോധിച്ചു കോർണിയയുടെ കനം നിർണയിക്കുന്നു.
  • പിന്നെ കോർണിയയുടെ മുകളിൽ നിന്നു ഒരു ചെറിയ ലെയർ മുറിച്ചെടുക്കുന്നു.
  • ഈ ലെയർ ലേസർ ഉപയോഗിച്ചു നീക്കം ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. Finn, Peter (20 December 2012). "Medical Mystery: Preparation for surgery revealed cause of deteriorating eyesight". The Washington Post.
  2. Maguire, Stephen. "Laser Eye Surgery". The Irish Times.
"https://ml.wikipedia.org/w/index.php?title=ലാസിക്_സർജറി&oldid=2420064" എന്ന താളിൽനിന്ന് ശേഖരിച്ചത്