"ചെങ്കണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.3) (യന്ത്രം ചേർക്കുന്നു: el:Επιπεφυκίτιδα, ko:결막염, sah:Көһүө
(ചെ.) r2.7.1+) (യന്ത്രം ചേർക്കുന്നു: he:דלקת הלחמית
വരി 33: വരി 33:
[[fi:Sidekalvontulehdus]]
[[fi:Sidekalvontulehdus]]
[[fr:Conjonctivite]]
[[fr:Conjonctivite]]
[[he:דלקת הלחמית]]
[[hi:नेत्र शोथ]]
[[hi:नेत्र शोथ]]
[[hr:Konjunktivitis]]
[[hr:Konjunktivitis]]

05:32, 17 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ചെങ്കണ്ണ്
സ്പെഷ്യാലിറ്റിനേത്രവിജ്ഞാനം Edit this on Wikidata

കണ്ണിനെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ്‌ ചെങ്കണ്ണ്‌. മദ്രാസ് ഐ എന്നും അറിയപ്പെടുന്ന ചെങ്കണ്ണ് എന്ന അസുഖത്തിന്റെ ആംഗലേയ ശാസ്തീയ നാമം Conjunctivitis എന്നാണ്. വിദേശ രാജ്യങ്ങളിൽ ‘പിങ്ക് ഐ’ എന്നും അറിയപ്പെടുന്നു. ഇതു കണ്ണിന്റെ പുറത്തെ പാളിയായ കൺജങ്ക്റ്റൈവ എന്ന കോശ ഭിത്തിയിൽ വൈറസോ, ബാക്ടിരിയയോ മറ്റു വസ്തുക്കളോ മൂലമോ വരാം. തൽഫലമായി ഈ ഭാഗത്തേയ്ക്ക് കൂടുതൽ രക്തപ്രവാഹം ഉണ്ടാകുകയും അതു മൂലം കണ്ണ് ചുവന്നു കാണപ്പെടുകയും ചെയ്യുന്നു.

ചരിത്രം

"https://ml.wikipedia.org/w/index.php?title=ചെങ്കണ്ണ്&oldid=1030050" എന്ന താളിൽനിന്ന് ശേഖരിച്ചത്