സെറർ ജനത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെറർ
Total population
Over 1.8 million[1]
Regions with significant populations
ഫലകം:Country data സെനഗൽ1.84 million
 Gambia53,567[2]
 മൗറിത്താനിയ3,500
Languages
സെറർ, കാൻഗിൻ ഭാഷകൾ, വോലോഫ്,
ഫ്രഞ്ച്(Senegal and Mauritania),
ഇംഗ്ലീഷ്(Gambia)
Religion
Senegal 2002: 90% Islam, 9% Christianity[3] and Serer religion (ƭat Roog)
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
വോൾഫ് ജനത, ജോല ജനത, ടൗകോളർ ജനത, and ലെബൂ ആളുകൾ

സെറർ ജനത ഒരു പടിഞ്ഞാറൻ ആഫ്രിക്കൻ വംശീയ മത വിഭാഗമാണ്.[4][5] സെനഗലിലെ മൂന്നാമത്തെ വലിയ വംശീയ വിഭാഗമായ അവർ, സെനഗലിലെ ആകെ ജനസംഖ്യയുടെ ഏകദേശം 15 ശതമാനംവരുന്നു.[6] വടക്കൻ ഗാംബിയയിലും തെക്കൻ മൗറിത്താനിയയിലും ഈ ജനത കാണപ്പെടുന്നു.[7] സെനഗലിന്റെയും മൗറിത്താനിയയുടെയും അതിർത്തിയിലുള്ള സെനഗൽ നദീതടത്തിൽ നിന്ന് ഉത്ഭവിച്ച സെറർ ജനത 11, 12 നൂറ്റാണ്ടുകളിൽ തെക്കോട്ട് നീങ്ങുകയും പിന്നീട് 15, 16 നൂറ്റാണ്ടുകളിൽ അവരുടെ ഗ്രാമങ്ങൾ ആക്രമിക്കപ്പെട്ടതോടെ മതപരമായ സമ്മർദ്ദങ്ങൾക്ക് വിധേയരാകുകയും ചെയ്തു.[8][9][10]

അവലംബം[തിരുത്തുക]

  1. Agence Nationale de Statistique et de la Démographie. Estimated figures for 2007 in Senegal alone
  2. National Population Commission Secretariat (30 April 2005). "2013 Population and Housing Census: Spatial Distribution" (PDF). Gambia Bureau of Statistics. The Republic of The Gambia. Archived (PDF) from the original on 3 January 2018. Retrieved 29 December 2017.
  3. Claire L. Adida; David D. Laitin; Marie-Anne Valfort (2016). Why Muslim Integration Fails in Christian-Heritage Societies. Harvard University Press. pp. 33–34. ISBN 978-0-674-50492-9.
  4. "Charisma and Ethnicity in Political Context: A Case Study in the Establishment of a Senegalese Religious Clientele", Leonardo A. Villalón, Journal of the International African Institute, Vol. 63, No. 1 (1993), p. 95, Cambridge University Press on behalf of the International African Institute
  5. Villalón, Leonardo A., Islamic Society and State Power in Senegal: Disciples and Citizens in Fatick, p. 62, Cambridge University Press (2006), ISBN 9780521032322
  6. Senegal, CIA Factsheet
  7. [1] Ethnologue.com
  8. Galvan, Dennis Charles, The State Must Be Our Master of Fire: How Peasants Craft Culturally Sustainable Development in Senegal Berkeley, University of California Press, 2004 p. 51
  9. Elizabeth Berg; Ruth Wan; Ruth Lau (2009). Senegal. Marshall Cavendish. p. 63. ISBN 978-0-7614-4481-7.
  10. Leonardo A. Villalón (2006). Islamic Society and State Power in Senegal: Disciples and Citizens in Fatick. Cambridge University Press. pp. 54–55. ISBN 978-0-521-03232-2., Quote: "Serer oral tradition recounts the group's origins in the Senegal River valley, where it was part of, or closely related to, the same group as the ancestors of today's Tukulor."
"https://ml.wikipedia.org/w/index.php?title=സെറർ_ജനത&oldid=3747153" എന്ന താളിൽനിന്ന് ശേഖരിച്ചത്