ഡോറിസ് മേരി കെർമക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോറിസ് മേരി കെർമക്ക്
ജനനം
ഡോറിസ് മേരി കെർമക്ക്

1923
മരണം2003
ദേശീയത[ബ്രിട്ടീഷ്
കലാലയംയൂണിവേഴ്സിറ്റി കോളേജ്, ലണ്ടൻ
തൊഴിൽപാലിയന്റോളജിസ്റ്റ്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംപാലിയന്റോളജി
സ്ഥാപനങ്ങൾഇംപീരിയൽ കോളേജ്, ലണ്ടൻ

ബ്രിട്ടീഷ്‌കാരി ആയ പാലിയെന്റോളോജിസ്റ്റ്‌ ആണ് ഡോറിസ് മേരി കെർമക്ക്. ലണ്ടൻ ഇമ്പിരിയൽ കോളേജിൽ സമുദ്ര വിഭാഗത്തിലെ ജന്തു ശാസ്ത്രജ്ഞ കൂടി ആയിരുന്നു ഇവർ . 1953 ൽ ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും പി എച് ഡി എടുത്തു ഇവർ. ഭർത്താവ്മായി ചേർന്ന് ആദ്യകാല സസ്തിനികളിൽ ഒന്നായ കുത്തേഹ്നിയോതീരിയത്തെ കണ്ടെത്തി . ട്രിയാസ്സിക് ജുറാസ്സിക് കാലത്തു ജീവിച്ചിരുന്ന തുടക്ക കാല സസ്തിനികളിൽ ആണ് ഇവരുടെ മുഖ്യമായ പഠനങ്ങൾ നടന്നിട്ടുള്ളത്. [1][2]

ജുറാസിക് കാലത്തേ ഒരു സസ്തിനിക്കു ഇവരുടെ ബഹുമാനാർത്ഥം ആണ് ഉപവർഗ്ഗ നാമം നൽകിയിരിക്കുന്നത് Bridetherium dorisae. [3]

അവലംബം[തിരുത്തുക]

  1. In Pursuit of Early Mammals - Zofia Kielan-Jaworowska - Google Books. Books.google.co.uk. Retrieved 2013-11-18.
  2. Kermack, D. M.; Kermack, K. A.; Mussett, F. (1968). "The Welsh pantothere Kuehneotherium praecursoris". Journal of the Linnean Society of London, Zoology. 47 (312): 407. doi:10.1111/j.1096-3642.1968.tb00519.x.
  3. Clemens, W. A. (2011). "New morganucodontans from an Early Jurassic fissure filling in Wales (United Kingdom)". Palaeontology. 54 (5): 1139–1156. doi:10.1111/j.1475-4983.2011.01094.x.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡോറിസ്_മേരി_കെർമക്ക്&oldid=2747588" എന്ന താളിൽനിന്ന് ശേഖരിച്ചത്