ഉള്ളടക്കത്തിലേക്ക് പോവുക

ഡോറിസ് മേരി കെർമക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോറിസ് മേരി കെർമക്ക്
ജനനം
ഡോറിസ് മേരി കെർമക്ക്

1923 (1923)
മരണം2003 (വയസ്സ് 7980)
അൽമ മേറ്റർയൂണിവേഴ്സിറ്റി കോളേജ്, ലണ്ടൻ
തൊഴിൽപാലിയന്റോളജിസ്റ്റ്
Scientific career
Fieldsപാലിയന്റോളജി
Institutionsഇംപീരിയൽ കോളേജ്, ലണ്ടൻ

ബ്രിട്ടീഷ്‌കാരി ആയ പാലിയെന്റോളോജിസ്റ്റ്‌ ആണ് ഡോറിസ് മേരി കെർമക്ക്. ലണ്ടൻ ഇമ്പിരിയൽ കോളേജിൽ സമുദ്ര വിഭാഗത്തിലെ ജന്തു ശാസ്ത്രജ്ഞ കൂടി ആയിരുന്നു ഇവർ . 1953 ൽ ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും പി എച് ഡി എടുത്തു ഇവർ. ഭർത്താവ്മായി ചേർന്ന് ആദ്യകാല സസ്തിനികളിൽ ഒന്നായ കുത്തേഹ്നിയോതീരിയത്തെ കണ്ടെത്തി . ട്രിയാസ്സിക് ജുറാസ്സിക് കാലത്തു ജീവിച്ചിരുന്ന തുടക്ക കാല സസ്തിനികളിൽ ആണ് ഇവരുടെ മുഖ്യമായ പഠനങ്ങൾ നടന്നിട്ടുള്ളത്. [1][2]

ജുറാസിക് കാലത്തേ ഒരു സസ്തിനിക്കു ഇവരുടെ ബഹുമാനാർത്ഥം ആണ് ഉപവർഗ്ഗ നാമം നൽകിയിരിക്കുന്നത് Bridetherium dorisae. [3]

അവലംബം

[തിരുത്തുക]
  1. In Pursuit of Early Mammals - Zofia Kielan-Jaworowska - Google Books. Books.google.co.uk. Retrieved 2013-11-18.
  2. Kermack, D. M.; Kermack, K. A.; Mussett, F. (1968). "The Welsh pantothere Kuehneotherium praecursoris". Journal of the Linnean Society of London, Zoology. 47 (312): 407. doi:10.1111/j.1096-3642.1968.tb00519.x.
  3. Clemens, W. A. (2011). "New morganucodontans from an Early Jurassic fissure filling in Wales (United Kingdom)". Palaeontology. 54 (5): 1139–1156. doi:10.1111/j.1475-4983.2011.01094.x.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡോറിസ്_മേരി_കെർമക്ക്&oldid=4543738" എന്ന താളിൽനിന്ന് ശേഖരിച്ചത്