Jump to content

പൊട്ടംകിൻ കലാപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Panteleimon at sea, 1906
Class overview
Operators:  Imperial Russian Navy
Preceded by: Peresvet-class battleship
Succeeded by: Russian battleship Retvizan
In commission: 1903–1918
Completed: 1
Scrapped: 1
Career (Russian Empire)
Name:
  • 1904: Kniaz Potemkin Tavricheskiy
  • 1905: Panteleimon
  • 1917: Potemkin-Tavricheskiy
  • 1917: Borets za Svobodu
Namesake:
Builder: Nikolaev Admiralty Shipyard
Laid down: 10 October 1898[Note 1]
Launched: 9 October 1900
Decommissioned: March 1918
In service: Early 1905
Out of service: 19 April 1919
Struck: 21 November 1925
Fate: Scrapped, 1923
General characteristics
Class and type:[[

vessel class എന്ന ഗുണഗണം പ്രദർശനസജ്ജമാക്കൽ പരാജയപ്പെട്ടു: vessel class എന്ന ഗുണം കണ്ടെത്താനായില്ല.

]] Imported from Wikidata (?)
Type:Pre-dreadnought battleship
Displacement:
  • 12,480 long ton (12,680 t) (designed)
  • 12,900 long ton (13,107 t) (actual)
Length:378 അടി (115.214400 മീ)*
Beam:73 അടി (22.3 മീ)
Draught:27 അടി (8.2 മീ)
Installed power:
Propulsion:2 shafts, 2 Vertical triple-expansion steam engines
Speed:16 knot (30 km/h; 18 mph)
Range:3,200 nautical mile (5,900 കി.മീ; 3,700 മൈ) at 10 knot (19 km/h; 12 mph)
Complement:26 officers, 705 enlisted men
Armament:
Armour:

റഷ്യൻ നാവികസേനാക്കപ്പലായ പൊട്ടംകിനിൽ 1905 ജൂൺ 14നു നാവികർ തുടങ്ങിവച്ച ലഹളയെയാണു പൊട്ടംകിൻ കലാപം എന്നു വിവക്ഷിയ്ക്കുന്നത്.[1] 1903 ൽ കമ്മീഷൻ ചെയ്യപ്പെട്ട ഈ കപ്പലിൽ എണ്ണൂറോളം നാവികർ സേവനത്തിലേർപ്പെട്ടിരുന്നു.നാവികർക്കു നൽകപ്പെട്ട പഴകിയ ആഹാരത്തെച്ചൊല്ലി ഉയർന്ന അധികാരികളുമായി ഉണ്ടായ കലഹം പിന്നീട് ഏതാനും നാവികരുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഗില്ല്യാറോവ്സ്കി, യെവ്ജനി ഗോല്യാക്കോവ് തുടങ്ങി എട്ടോളം പേർ ഈ സംഭവത്തിൽ കൊല്ലപ്പെട്ടു.[2] .[3] 1917 ലെ റഷ്യൻ വിപ്ലവത്തിനു നാന്ദികുറിയ്ക്കുന്നതിൽ ഈ സംഭവം പ്രധാനമായിത്തീർന്നിട്ടുണ്ട്.[4]

ഈ സംഭവത്തെ ആധാരമാക്കി റഷ്യൻ ചലച്ചിത്രസംവിധായകനായ സെർജി ഐസൻസ്റ്റീൻ 'ബാറ്റിൽഷിപ്പ് പോട്ടംകിൻ' (1925) എന്ന ഒരു നിശ്ശബ്ദച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. http://www.historytoday.com/richard-cavendish/mutiny-potemkin
  2. Watts, p. 24
  3. Bascomb, p. 20–24
  4. ലോക ചരിത്രം സംഭവങ്ങളിലൂടെ- ചിന്ത പബ്ബ്ലിക്കേഷൻസ് -2013 പേജ് 14.

പുറംകണ്ണികൾ

[തിരുത്തുക]
  • "Battleship "Kniaz Potemkin Tavricheskiy"". flot.sevastopol.info.
  • "Panteleimon". www.steelnavy.com. Aimed at model builders
  • "Potemkin". ship.bsu.by (in റഷ്യൻ).[പ്രവർത്തിക്കാത്ത കണ്ണി]
  • "Potemkin sailor monument". 2odessa.com. Archived from the original on 2007-09-28. Monument in Odessa, explanation of the mutiny
  • "The Latest News Report". www.marxists.org. A First Hand News Article on the Mutiny
  • "A meeting with the only living survivor of the Potemkin, Ivan Beshoff in Dublin, Ireland, 1987". www.shostakovichinireland.com. Archived from the original on 2011-10-02. Retrieved 2013-12-16.

കുറിപ്പുകൾ

[തിരുത്തുക]
  1. All dates used in this article are New Style
"https://ml.wikipedia.org/w/index.php?title=പൊട്ടംകിൻ_കലാപം&oldid=4036785" എന്ന താളിൽനിന്ന് ശേഖരിച്ചത്