Jump to content

പനാമ ഉൾക്കടൽ

Coordinates: 8°05′11″N 79°16′58″W / 8.08642°N 79.28284°W / 8.08642; -79.28284
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പനാമാ ഉൾക്കടൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

8°05′11″N 79°16′58″W / 8.08642°N 79.28284°W / 8.08642; -79.28284

പനാമ ഉൾക്കടൽ

തെക്കൻ പനാമയുടെ സമുദ്രതീരത്തുള്ള കടൽവിതാനത്തെയാണ് പനാമ ഉൾക്കടൽ എന്ന് വിളിക്കുന്നത്. പസഫിക്ക് സമുദ്രത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം 250 കിലോമീറ്റർ വീതിയും 220 മീറ്റർ ആഴവും 2400 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും ഈ കടലിടുക്കിനുണ്ട്. പനാമ ഉൾക്കടലിനെ കരീബിയൻ കടലും അറ്റ്‌ലാന്റിക് മഹാസമുദ്രവുമായി പനാമ കനാൽ വഴി ബന്ധിപ്പിച്ചിരിക്കുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പനാമ_ഉൾക്കടൽ&oldid=2787657" എന്ന താളിൽനിന്ന് ശേഖരിച്ചത്