പടേനി (ഗ്രന്ഥം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പടേനി
കർത്താവ്കടമ്മനിട്ട വാസുദേവൻ പിള്ള
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംവൈജ്ഞാനിക സാഹിത്യം

കടമ്മനിട്ട വാസുദേവൻ പിള്ള രചിച്ച ഗ്രന്ഥമാണ് പടേനി. 1996-ൽ വൈജ്ഞാനിക സാഹിത്യത്തിനു നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]


അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30.
  2. വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=പടേനി_(ഗ്രന്ഥം)&oldid=3636043" എന്ന താളിൽനിന്ന് ശേഖരിച്ചത്