പടേനി (ഗ്രന്ഥം)
ദൃശ്യരൂപം
| കർത്താവ് | കടമ്മനിട്ട വാസുദേവൻ പിള്ള |
|---|---|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഷയം | വൈജ്ഞാനിക സാഹിത്യം |
കടമ്മനിട്ട വാസുദേവൻ പിള്ള രചിച്ച ഗ്രന്ഥമാണ് പടേനി. 1996-ൽ വൈജ്ഞാനിക സാഹിത്യത്തിനു നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30.
- ↑ വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.