ത്രിശൂൽ മലനിരകൾ
ദൃശ്യരൂപം
ഉത്തരാഖണ്ഡിലെ പശ്ചിമ കുമയൂൺ മേഖലയിൽ ഹിമാലയൻ നിരകളുടെ ഭാഗമായ 3 കൊടുമുടികൾ ഉൾപ്പെടുന്നതാണ് ത്രിശൂൽ മലനിരകൾ . 7120, 6690, 6007 മീറ്റർ വീതം ഉയരമുള്ളവയാണ് ഈ കൊടുമുടികൾ. 1907ൽ ബ്രിട്ടിഷ് പർവതാരോഹകൻ ടോം ജോർജ് ലോങ്സ്റ്റാഫ് ആണ് ആദ്യമായി കീഴടക്കിയത്. മഞ്ഞുകാലത്ത് ത്രിശൂലിലേക്കുള്ള യാത്രയ്ക്കുള്ള അനുമതി ഈ വർഷം ആദ്യമാണ് നൽകിത്തുടങ്ങിയത് .
ത്രിശൂൽ മലനിരകൾ | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 7,120 മീ (23,360 അടി) [1][2] |
Prominence | 1,616 മീ (5,302 അടി) [3] |
Listing | Ultra |
Coordinates | 30°18′46″N 79°46′38″E / 30.31278°N 79.77722°E [1] |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Bageshwar, Uttarakhand, India |
Parent range | Kumaun Himalaya |
Climbing | |
First ascent | 12 June 1907 by ടോം ജോർജ് ലോങ്സ്റ്റാഫ്, A. Brocherel, H. Brocherel, Karbir[4] |
Easiest route | Northeast flank/north ridge: snow/glacier climb |
അവലംബങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 H. Adams Carter, "Classification of the Himalaya", American Alpine Journal, 1985, p. 137.
- ↑ Some sources give 7,172 മീ (23,530 അടി).
- ↑ "High Asia I: The Karakoram, Pakistan Himalaya and India Himalaya (north of Nepal)". Peaklist.org. Retrieved 2014-05-28.
- ↑ Jill Neate, High Asia: An Illustrated History of the 7000 Metre Peaks, ISBN 0-89886-238-8.