ടിഫാനി തീസ്സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടിഫാനി തീസ്സെൻ
Thiessen in 2010
ജനനം
Tiffani-Amber Thiessen

(1974-01-23) ജനുവരി 23, 1974  (50 വയസ്സ്)
തൊഴിൽActress
സജീവ കാലം1989–present
ജീവിതപങ്കാളി(കൾ)
(m. 2005)
കുട്ടികൾ2
വെബ്സൈറ്റ്http://tiffanithiessen.com/

ടിഫാനി-അംബർ തീസ്സെൻ 1974 ജനുവരി 23 നു ജനിച്ച ഒരു അമേരിക്കൻ അഭിനേത്രിയാണ്. NBC യുടെ സേവ്ഡ് ബേ ദ ബെൽ (1989–93) എന്ന ടെലിവിഷൻ പരമ്പരയിലെ കെല്ലി കപോവ്സ്കി എന്ന കഥാപാത്രം, ഫോക്സ് കമ്പനിയുടെ ബെവെർലി ഹിൽസ് (1994-98) എന്ന പരമ്പരയിലെ വലറീ മാലോൺ എന്നീ കഥാപാത്രങ്ങളും ഒപ്പം ഈ പരമ്പരകളും വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ഫാസ്റ്റ്‍ലെയ്ൻ (2002–03), ABC'യുടെ വാട്ട് എബൌട്ട് ബ്രയാൻ (2007), USA നെറ്റ്‍വർക്കിൻറെ "വൈറ്റ് കോളേർസ്" (2009–14) എന്നിങ്ങനെയുള്ള ടെലിവിഷൻ പരമ്പരകളിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. സൺ ഇൻ ലോ (1993), ഷ്രീക് ഇഫ് യു നോ വാട്ട് ഐ ഡിഡി ലാസ്റ്റ് ഫ്രൈഡേ ദ തേർട്ടീൻത് (2000), ഹോളിവുഡ് എൻഡിംഗ് (2002), സൈബർഗ് സോൾജിയർ (2008) തുടങ്ങിയവയാണ് ടിഫാനി അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

ടെലിവിഷൻ[തിരുത്തുക]

വർഷം ടി.വി. ഷോ റോൾ കുറിപ്പുകൾ
1989 ലിവ്-ഇൻ Episode: "Mommy and Me and Au Pair Make Three"
1989–93 സേവ്ഡ് ബൈ ദ ബെൽ Kelly Kapowski Main role (75 episodes)
1990 ചാൾസ് ഇൻ ചാർജ് Jennifer Episode: "There's a Girl in My Ficus"
1990 മാരീഡ്...വിത് ചിൽഡ്രൺ Heather McCoy Episode: "What Goes Around Came Around"
1990 വലേറീസ് ഫാമിലി: ദ ഹോഗൻസ്. Brooke Episodes: "California Dreamin': Part 1", "California Dreamin': Part 2"
1992 സ്റ്റെപ്പ് ബൈ സ്റ്റെപ്പ് Tina Gordon Episode: "Daddy's Girl"
1992 ബ്ലോസം Ricki Episode: "Driver's Education"
1992 സേവ്ഡ് ബൈ ദ ബെൽ: ഹവായിയൻ സ്റ്റൈൽ Kelly Kapowski Movie
1992 ദ പവേർസ് ദാറ്റ് ബി Barbara Episode: "The Intern"
1992 എ കില്ലർ എമംഗ് ഫ്രണ്ട്സ് Jenny Monroe Movie
1993–94 സേവ്ഡ് ബൈ ദ ബെൽ: ദ കോളജ് യേർസ് Kelly Kapowski Series
1994 സേവ്ഡ് ബൈ ദ ബെൽ: വെഡ്ഡിംഗ് ഇൻ ലാസ് വെഗാസ് Kelly Kapowski Movie
1994–98, 2000 ബെവെർലി ഹിൽസ്, 90210 Valerie Malone Main role (136 episodes)
1995 ദ സ്ട്രേഞ്ചർ ബിഹൈൻഡ് മി Jennifer Gallagher Movie
1995 ഷി ഫോട്ട് എലോൺ Caitlin Rose Movie
1996 സ്വീറ്റ് ഡ്രീംസ് Alison Sullivan Movie
1996 ബറീഡ് സീക്രട്സ് Annalisse Vellum Movie; also co-producer
1999 കുപ്പിഡ് Stephanie MacGregor Episode: "Children's Hour"
1999 ന്യൂസ് റേഡിയോ Foxy Jackson Episode: "Assistant"
2000 ടു ഗയ്സ് ആൻറ് എ ഗേൾ Marti 8 episodes
2001 എവരിതിംഗ് ബട്ട് എ ഗേൾ Denise Pilot movie
2001 ജസ്റ്റ് ഷൂട്ട് മീ Amy Watson 3 episodes
2002–03 ഫാസ്റ്റ് ലെയ്ൻ Wilhelmina 'Billie' Chambers 22 episodes
2003–04 ഗുഡ് മോണിംഗ് മയാമി Victoria Hill 11 episodes
2006 സ്ട്രോളർ വാർസ് Lainey Pilot movie
2007 പാൻഡെമിക് Kayla Martin Movie
2007 വാട്ട് എബൌട്ട് ബ്രയാൻ Natasha Drew 5 episodes
2009–14 വൈറ്റ് കോളർ Elizabeth Burke Main role (76 episodes)
2012–

present

ജെയ്ക്ക് ആൻറ് ദ നെവർ ലാൻറ് പാറേറ്റ്സ്് Misty the Wonderful Witch / Mermaid Recurring voice role
2014 നോർത്ത് പോൾ Chelsea Hastings Movie
2015 ഹെൽസ് കിച്ചൺ Herself Episode: "Winner Chosen"; Chef's table guest in T's kitchen
2015 ദ ടുനൈറ്റ് ഷോ വിത്ത് ജിമ്മി ഫാലൺ Kelly Kapowski Episode 205 Saved by the Bell sketch
2015–

present

ഡിന്നർ അറ്റ് ടിഫാനീസ് Herself / Hostess Cooking Channel series

Also executive producer

സിനിമകൾ[തിരുത്തുക]

Year Title Role Notes
1993 Son in Law Tracy
1999 Speedway Junky Wilma Price
1999 From Dusk Till Dawn 2: Texas Blood Money Pam Direct-to-video
1999 Love Stinks Rebecca Melini / Juliette
2000 Ivans XTC Marie Stein
2000 The Ladies Man Honey DeLune
2000 Shriek If You Know What I Did Last Friday the Thirteenth Hagitha Utslay Direct-to-video
2001 A Christmas Adventure ...from a Book Called Wisely's Tales Vixen (voice) Direct-to-video
2002 Hollywood Ending Sharon Bates 2005 She fought alone Caitlin Rose
2005 Just Pray Short film; director
2008 Cyborg Soldier Lindsey Reardon
മ്യൂസിക് വീഡിയോ
Year Artist Song
2000 Vertical Horizon "You're a God"
2008 Ben Lee "American Television"
"https://ml.wikipedia.org/w/index.php?title=ടിഫാനി_തീസ്സെൻ&oldid=3320246" എന്ന താളിൽനിന്ന് ശേഖരിച്ചത്