ടിഫാനി തീസ്സെൻ
ദൃശ്യരൂപം
ടിഫാനി തീസ്സെൻ | |
---|---|
ജനനം | Tiffani-Amber Thiessen ജനുവരി 23, 1974 Long Beach, California, U.S. |
തൊഴിൽ | Actress |
സജീവ കാലം | 1989–present |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
വെബ്സൈറ്റ് | http://tiffanithiessen.com/ |
ടിഫാനി-അംബർ തീസ്സെൻ 1974 ജനുവരി 23 നു ജനിച്ച ഒരു അമേരിക്കൻ അഭിനേത്രിയാണ്. NBC യുടെ സേവ്ഡ് ബേ ദ ബെൽ (1989–93) എന്ന ടെലിവിഷൻ പരമ്പരയിലെ കെല്ലി കപോവ്സ്കി എന്ന കഥാപാത്രം, ഫോക്സ് കമ്പനിയുടെ ബെവെർലി ഹിൽസ് (1994-98) എന്ന പരമ്പരയിലെ വലറീ മാലോൺ എന്നീ കഥാപാത്രങ്ങളും ഒപ്പം ഈ പരമ്പരകളും വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ഫാസ്റ്റ്‍ലെയ്ൻ (2002–03), ABC'യുടെ വാട്ട് എബൌട്ട് ബ്രയാൻ (2007), USA നെറ്റ്‍വർക്കിൻറെ "വൈറ്റ് കോളേർസ്" (2009–14) എന്നിങ്ങനെയുള്ള ടെലിവിഷൻ പരമ്പരകളിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. സൺ ഇൻ ലോ (1993), ഷ്രീക് ഇഫ് യു നോ വാട്ട് ഐ ഡിഡി ലാസ്റ്റ് ഫ്രൈഡേ ദ തേർട്ടീൻത് (2000), ഹോളിവുഡ് എൻഡിംഗ് (2002), സൈബർഗ് സോൾജിയർ (2008) തുടങ്ങിയവയാണ് ടിഫാനി അഭിനയിച്ച പ്രധാന ചിത്രങ്ങൾ.
ടെലിവിഷൻ
[തിരുത്തുക]വർഷം | ടി.വി. ഷോ | റോൾ | കുറിപ്പുകൾ |
---|---|---|---|
1989 | ലിവ്-ഇൻ | Episode: "Mommy and Me and Au Pair Make Three" | |
1989–93 | സേവ്ഡ് ബൈ ദ ബെൽ | Kelly Kapowski | Main role (75 episodes) |
1990 | ചാൾസ് ഇൻ ചാർജ് | Jennifer | Episode: "There's a Girl in My Ficus" |
1990 | മാരീഡ്...വിത് ചിൽഡ്രൺ | Heather McCoy | Episode: "What Goes Around Came Around" |
1990 | വലേറീസ് ഫാമിലി: ദ ഹോഗൻസ്. | Brooke | Episodes: "California Dreamin': Part 1", "California Dreamin': Part 2" |
1992 | സ്റ്റെപ്പ് ബൈ സ്റ്റെപ്പ് | Tina Gordon | Episode: "Daddy's Girl" |
1992 | ബ്ലോസം | Ricki | Episode: "Driver's Education" |
1992 | സേവ്ഡ് ബൈ ദ ബെൽ: ഹവായിയൻ സ്റ്റൈൽ | Kelly Kapowski | Movie |
1992 | ദ പവേർസ് ദാറ്റ് ബി | Barbara | Episode: "The Intern" |
1992 | എ കില്ലർ എമംഗ് ഫ്രണ്ട്സ് | Jenny Monroe | Movie |
1993–94 | സേവ്ഡ് ബൈ ദ ബെൽ: ദ കോളജ് യേർസ് | Kelly Kapowski | Series |
1994 | സേവ്ഡ് ബൈ ദ ബെൽ: വെഡ്ഡിംഗ് ഇൻ ലാസ് വെഗാസ് | Kelly Kapowski | Movie |
1994–98, 2000 | ബെവെർലി ഹിൽസ്, 90210 | Valerie Malone | Main role (136 episodes) |
1995 | ദ സ്ട്രേഞ്ചർ ബിഹൈൻഡ് മി | Jennifer Gallagher | Movie |
1995 | ഷി ഫോട്ട് എലോൺ | Caitlin Rose | Movie |
1996 | സ്വീറ്റ് ഡ്രീംസ് | Alison Sullivan | Movie |
1996 | ബറീഡ് സീക്രട്സ് | Annalisse Vellum | Movie; also co-producer |
1999 | കുപ്പിഡ് | Stephanie MacGregor | Episode: "Children's Hour" |
1999 | ന്യൂസ് റേഡിയോ | Foxy Jackson | Episode: "Assistant" |
2000 | ടു ഗയ്സ് ആൻറ് എ ഗേൾ | Marti | 8 episodes |
2001 | എവരിതിംഗ് ബട്ട് എ ഗേൾ | Denise | Pilot movie |
2001 | ജസ്റ്റ് ഷൂട്ട് മീ | Amy Watson | 3 episodes |
2002–03 | ഫാസ്റ്റ് ലെയ്ൻ | Wilhelmina 'Billie' Chambers | 22 episodes |
2003–04 | ഗുഡ് മോണിംഗ് മയാമി | Victoria Hill | 11 episodes |
2006 | സ്ട്രോളർ വാർസ് | Lainey | Pilot movie |
2007 | പാൻഡെമിക് | Kayla Martin | Movie |
2007 | വാട്ട് എബൌട്ട് ബ്രയാൻ | Natasha Drew | 5 episodes |
2009–14 | വൈറ്റ് കോളർ | Elizabeth Burke | Main role (76 episodes) |
2012–
present |
ജെയ്ക്ക് ആൻറ് ദ നെവർ ലാൻറ് പാറേറ്റ്സ്് | Misty the Wonderful Witch / Mermaid | Recurring voice role |
2014 | നോർത്ത് പോൾ | Chelsea Hastings | Movie |
2015 | ഹെൽസ് കിച്ചൺ | Herself | Episode: "Winner Chosen"; Chef's table guest in T's kitchen |
2015 | ദ ടുനൈറ്റ് ഷോ വിത്ത് ജിമ്മി ഫാലൺ | Kelly Kapowski | Episode 205 Saved by the Bell sketch |
2015–
present |
ഡിന്നർ അറ്റ് ടിഫാനീസ് | Herself / Hostess | Cooking Channel series
Also executive producer |
സിനിമകൾ
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
1993 | Son in Law | Tracy | |
1999 | Speedway Junky | Wilma Price | |
1999 | From Dusk Till Dawn 2: Texas Blood Money | Pam | Direct-to-video |
1999 | Love Stinks | Rebecca Melini / Juliette | |
2000 | Ivans XTC | Marie Stein | |
2000 | The Ladies Man | Honey DeLune | |
2000 | Shriek If You Know What I Did Last Friday the Thirteenth | Hagitha Utslay | Direct-to-video |
2001 | A Christmas Adventure ...from a Book Called Wisely's Tales | Vixen (voice) | Direct-to-video |
2002 | Hollywood Ending | Sharon Bates | 2005 She fought alone Caitlin Rose |
2005 | Just Pray | Short film; director | |
2008 | Cyborg Soldier | Lindsey Reardon |
Year | Artist | Song |
---|---|---|
2000 | Vertical Horizon | "You're a God" |
2008 | Ben Lee | "American Television" |